ഗുരുവായൂർ ഏകാദശി ദിവസം വീടുകളിലേക്ക് വാങ്ങി കൊണ്ടുവരേണ്ട ഇത്തരം വസ്തുക്കളെക്കുറിച്ച് ആരും കാണാതെ പോകരുതേ.

നാമോരോരുത്തരും കാത്തിരുന്ന ഗുരുവായൂർ ഏകാദശി അടുത്ത് എത്തിരിക്കുകയാണ്. ഗുരുവായൂരപ്പന്റെ അനുഗ്രഹവും സാമീപ്യവും ഏറ്റവുമധികം ഭൂമിയിൽ കാണപ്പെടുന്ന ഒരു സുദിനമാണ് ഗുരുവായൂർ ഏകാദശി. ലോകമെമ്പാടുമുള്ള ഭക്തർ തന്റെ ഇഷ്ട ദൈവമായ ഗുരുവായൂരപ്പന്റെ ഏകാദശി ആഘോഷിക്കാറുണ്ട്. ഈ ഗുരുവായൂർ ഏകാദശി ദിവസത്തിൽ കൃഷ്ണ ഭഗവാൻ വിഷ്ണു ഭഗവാനോടും എല്ലാ ദേവി ദേവന്മാരോടും കൂടെ ഭൂമിയിലേക്ക് ഇറങ്ങിവന്ന്.

നമ്മുടെ ഓരോരുത്തരെ കുടുംബങ്ങളിൽ കടന്നുവന്നുകൊണ്ട് അനുഗ്രഹങ്ങൾ വാരിക്കോരി ചൊരിയുന്ന ഒരു സുദിനമാണ് ഇത്. ഇതുവഴി നാം ഏഴു ജന്മത്തോളം ചെയ്തിട്ടുള്ള എല്ലാ തരത്തിലുള്ള പാപങ്ങളും തെറ്റുകളും ഭഗവാൻ നേരിട്ട് തന്നെ നമ്മിൽ നിന്ന് അകറ്റുന്ന ഒരു സുദിനമാണ് ഇത്. അതുപോലെ തന്നെ വരുന്ന 7 ജന്മത്തേക്ക് വേണ്ട അനുഗ്രഹങ്ങൾ നമുക്ക് നൽകുന്ന ഒരു സുദിനം കൂടിയാണ് ഇത്. അത്തരത്തിൽ ധാരാളം പ്രത്യേകതകൾ.

നിലനിൽക്കുന്ന ഗുരുവായൂർ ഏകാദശി ദിവസത്തിൽ ചില സാധനങ്ങൾ കൊണ്ടുവരികയാണെങ്കിൽ അത് പലതരത്തിലുള്ള നേട്ടങ്ങളാണ് നമുക്ക് ഉണ്ടാക്കുന്നത്. അത്തരo കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരത്തിലുള്ള വസ്തുക്കൾ വീടുകളിലേക്ക് അന്നേദിവസം കൊണ്ടുവരികയാണെങ്കിൽ അത് ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം നമ്മളിലും നമ്മുടെ കുടുംബങ്ങളിലും നിറയുന്നതിന് കാരണമാകുന്നു.

അത്തരത്തിൽ ഗുരുവായൂർ ഏകാദശി ദിവസം വ്രതം എടുത്താലും എടുത്തില്ലെങ്കിലും കുളിച്ച് ശരീരശുദ്ധിയും മനശുദ്ധിയും വരുത്തിക്കൊണ്ട് മുല്ലപ്പൂവ് ചൂടുന്നത് അത്യുത്തമമാണ്. ഭഗവതി പ്രീതിക്ക് ഏറ്റവും ഉത്തമമായുള്ള ഒരു കാര്യം കൂടിയാണ് ഇത്. ഇത്തരത്തിൽ മുല്ലപ്പൂ ചൂടി വീടുകളിൽ ദീപം തെളിയിക്കുന്നതും ക്ഷേത്രങ്ങളിൽ ദർശിക്കുന്നതും എല്ലാം ശുഭകരമാകുന്നു. തുടർന്ന് വീഡിയോ കാണുക.