പാടുകൾ ഇല്ലാതെ മുഖം വെളുപ്പിക്കാൻ… ചുളിവുകളും വരകളും മാറിപ്പോകും…| To whiten the face

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറുപ്പക്കാരായാലും പ്രായമായവരായാലും വലിയ രീതിയിൽ ആകുലർ ആകുന്ന ഒരു പ്രശ്നമാണ് സൗന്ദര്യ പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ മുഖത്തുള്ള പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങളും മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. തൈര് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു ഫേസ് മാസ്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എത്ര പ്രായമായി കഴിഞ്ഞാലും മുഖത്ത് ചുളിവ് വരകൾ വരാതിരിക്കാനും അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾ വന്നിട്ടുണ്ടെങ്കിൽ അത് മാറ്റി എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വെറുതെ പറയുന്നതെല്ലാം കിടിലൻ റിസൾട്ട് നൽകുന്ന ഒരു ഫേസ് മാസ്ക് കൂടിയാണ് ഇത്. ഒറ്റ യൂസിൽ റിസൾട്ട് ലഭിക്കുന്നതാണ്. നമ്മുടെ സ്കിൻ നല്ല ഗ്ലോയിങ് ആയി ഇരിക്കാനും അതുപോലെ തന്നെ പിംപിൾസ് മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്.

നമ്മുടെ സ്കിൻ നല്ലപോലെ നിറം വയ്ക്കാനും ടാൻ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന ഡൾനെസ് മാറി എപ്പോഴും നല്ല ഫ്രഷ് ആയിരിക്കാനും വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. പ്രധാനമായ സ്കിന്നിന്റെ പ്രായം കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. അങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കുമെന്നാണ് ഇവിടെ പറയുന്നത്. പലരും സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട് ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ മാറ്റിയെടുക്കാം. ആദ്യം തന്നെ ആവശ്യമുള്ളത് ഗ്രീൻ ടീ ആണ്.

ഒരു സ്പൂൺ അളവിൽ ഗ്രീൻ ടീ ആണ് എടുക്കേണ്ടത്. ഇത് ആന്റി ഏജങ്‌ ഗുണങ്ങൾ വളരെയേറെ ഉള്ളതുകൊണ്ടാണ് കൂടുതലും സ്കിൻ കെയറിൽ ഇത് ഉപയോഗിക്കുന്നത്. ഗ്രീൻ ടീ കഴിച്ചാലും നമ്മുടെ ചർമ്മത്തിനു ഹെൽത്തിനും ഇത് വളരെയേറെ നല്ലതാണ്. ഇത് ചർമ്മത്തിൽ ഉപയോഗിക്കുകയാണെങ്കിൽ അത്രയേറെ റിസൾട്ട് നമുക്ക് ലഭിക്കുന്നതാണ്. മുഖക്കുരു ഉള്ളവർക്കും ഇത് വളരെയധികം ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *