ഒരു കിടിലം വ്യത്യസ്തമായ ചായക്കട റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് റെഡിയാക്കാൻ ആവശ്യമുള്ള സാധനങ്ങൾ എന്തെല്ലാം എന്ന് നോക്കാം. സവാള എടുക്കുക അതുപോലെതന്നെ ഒരു കാരറ്റ് എടുക്കുക. അതുപോലെതന്നെ രണ്ടു പുഴുങ്ങിയ മുട്ട എടുക്കുക.
ഒരു ഉരുളക്കിഴങ്ങ് എടുക്കുക. കുറച്ചു മല്ലിയില അതുപോലെതന്നെ കുറച്ചു ബ്രെഡ് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ബ്രഡ് ആദ്യം തന്നെ ടോസ്റ്റ് ചെയ്ത് എടുക്കുക. ഇത് ആറെണം എടുക്കുക. അതുപോലെതന്നെ പച്ചമുട്ട മൂന്നെണ്ണം എടുക്കുക. എല്ലാം നന്നായി അരിഞ്ഞെടുക്കുക. ആദ്യം തന്നെ മൂന്ന് മുട്ട ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക.
ഇതിലേക്ക് റെഡിയാക്കി വെച്ചിരിക്കുന്ന സവാള ചേർത്ത് കൊടുക്കുക. അതുപോലെ തന്നെ ഉണക്കമുളക് കുറച്ച് ക്രഷ് ചെയ്തുവച്ചത് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടി ചേർക്കുക. ഇതുവരെ ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക.
പിന്നീട് ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന കാരറ്റ് ഉരുളക്കിഴങ്ങ് മുട്ട പുഴുങ്ങിയത് ചേർത്തു കൊടുക്കുക. അതുപോലെ മല്ലിയിലയും കുറച്ചു ചേർത്തു കൊടുക്കുക. ഒരു നല്ലപോലെ മിസ് ചെയ്തെടുക്കുക. പിന്നീട് ഓരോ ബ്രഡ് രണ്ടു പീസ് ആയി കട്ട് ചെയ്യുക. പിന്നീട് മുകളിലേക്ക് ഫീലിംഗ് വയ്ക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Mia kitchen