എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ചിയാ സീഡ്. എല്ലാവർക്കും അറിയാവുന്ന ഇത് പലരും പല കാര്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്. തടി കുറയ്ക്കാൻ ഇത് ഉപയോഗിക്കാമെന്ന് പലർക്കും അറിയാവുന്നതാണ്. എന്നാൽ ഇതിന്റെ സൈഡ് എഫക്ടസ് എന്തെങ്കിലും ഉണ്ടോ എന്ന കാര്യം എല്ലാവർക്കും ഉണ്ടാകുന്ന സംശയം ആണ്. ചിയാ സീഡ് എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ.
അവ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആദ്യം ഇത് കഴിക്കേണ്ട രീതിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത് ഒരിക്കലും ഡയറക്ട് ആയി കഴിക്കാൻ പാടില്ല. നന്നായി കുതിരുന്നതിനു മുൻപ് കഴിക്കാനും പാടില്ല. ഇത് കുതിരുന്ന അതിനുമുൻപ് കഴിച്ചാൽ തൊണ്ടയിൽ കുരുങ്ങാനും ജീവന് തന്നെ ഭീഷണിയാകാൻ സാധ്യതയുണ്ട്. ഇതിന്റെ പലതരത്തിലുള്ള ഉപയോഗങ്ങൾ എന്തെല്ലാം ആണ്.
എന്ന് നമുക്ക് നോക്കാം. ഇത് തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് എന്ന് കരുതി ധാരാളമായി ഉപയോഗിക്കാൻ പാടില്ല. ഇത് ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്. സാധാരണ ഭക്ഷണത്തിൽ അടങ്ങിയ നേക്കാൾ കൂടുതൽ ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഏകദേശം മൂന്ന് മടങ്ങോളം ഇതിലടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ അമിതമായ ഉപയോഗം പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത വളരെ കൂടുതലാണ്.
ചിലരിൽ ഇത് ഉപയോഗിക്കുന്നതുമൂലം വളരെ അപൂർവമായി അലർജി പ്രശ്നങ്ങൾ കണ്ടുവരുന്നു. ഇതുമൂലം വയറു വേദന ഒമിറ്റിംഗ് ചൊറിച്ചിൽ എന്നിവ കണ്ടുവരുന്നു. ഇതിന്റെ മറ്റൊരു പ്രത്യേകതയാണ് ബ്ലഡ് പ്രഷർ കുറയ്ക്കാൻ കഴിവുണ്ട് എന്നത്. അതുകൊണ്ടുതന്നെ ബ്ലഡ് പ്രഷർ കുറവ് ഉള്ളവർ ഇത് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.