എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു പഴത്തെപ്പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളിൽ പലർക്കും അറിയാവുന്ന ഒന്നായിരിക്കും ഇത്. സപ്പോർട്ട്ശ്യ കുടുംബത്തിൽ അധികമാർക്കും അറിയാത്ത ഒരു ഫലമാണ് മുട്ടപഴം. പഴത്തിന്റെ ആകൃതിയും മുട്ടയുടെ മഞ്ഞക്കരുവിനോട് പോലെ സാമ്യം തോന്നുന്ന ഇതിന് കാണാൻ കഴിയുക. മഞ്ഞ കരു പ്പൊടിയുന്ന പോലെ തന്നെ ഇതിന്റെ ഉള്ളിലെ മഞ്ഞ ഭാഗം പൊടിയുകയും ചെയ്യുന്നത്. അതുകൊണ്ടായിരിക്കാം ഈ പഴത്തിന് മുട്ടപ്പഴം എന്ന പേര് വന്നിട്ടുള്ളത്. മരത്തിൽ നിന്ന് തന്നെ മൂപ്പേത്തി പഴുത്തില്ലെങ്കിൽ ചവർപ്പ് അനുഭവപ്പെടും.
എന്നാൽ നന്നായി പഴുക്കുകയാണെങ്കിൽ തൊലി മഞ്ഞ നിറമാവുകയും വിണ്ടു കീരുകയും ചെയ്യുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുട്ടപ്പഴത്തെ കുറിച്ചാണ്. ഈ പഴത്തെ കുറിച്ച് അധികം ആരും കേട്ടതാണ്. അതുപോലെതന്നെ പലരും കഴിച്ചു കാണും. അതുപോലെതന്നെ കേട്ടവരും കഴിച്ചിട്ടുള്ളവരും ഇത് അറിയാതെ പോകല്ലേ. എല്ലാവർക്കും ഇതിന്റെ രുചി ഇഷ്ടപ്പെടുന്നില്ല. കേരളത്തിലെ എല്ലാ ഭാഗത്തും കാണപ്പെടുന്ന ഒരു മരമാണ് ഇത്. 20 30 അടി ഉയരത്തിലാണ് ഇതു വളരുന്നത്.
അപൂർവമായി മാത്രമാണ് ഇത് വിപണിയിൽ കാണാൻ സാധിക്കുക. മലേഷ്യയിലാണ് ഈ പഴം വളരെയേറെ ഉണ്ടാ കുന്നത്. ഇന്ത്യയിൽ ആണെങ്കിൽ പശ്ചിമഘട്ടത്തിലാണ് കൂടുതലും ഇവ കണ്ടുവരുന്നത്. രണ്ടു തരത്തിലാണ് മുട്ടപഴം കാണാൻ കഴിയുക. ഒന്ന് വൃത്താകൃതിയിൽ കാണാൻ കഴിയും. ഇതിൽ മൂന്ന് വിത്ത് ഉണ്ടാകും. ഒറ്റ വിത്ത് ഉള്ള നീളത്തിലുള്ളത് കാണാൻ കഴിയും. കൃഷി ചെയ്യുകയാണെങ്കിൽ ഏകദേശം നാല് വർഷത്തിന്റെ ഉള്ളിൽ തന്നെ നമുക്ക് വിളവ് ലഭിക്കുന്നത് ആണ്. ഒരു മരത്തിൽ നിന്ന് തന്നെ ധാരാളം കായ്കൾ ലഭിക്കാറുണ്ട്. ജൂൺ ജൂലൈ മാസത്തിലാണ് ഇതിന്റെ സീസൺ എന്ന് പറയുന്നത്.
ഒരു വരുമാനം മാർഗം മായി മുട്ട പഴം കൃഷി ഇന്ത്യയിൽ കാണുന്നില്ല. മഴ കൂടുതൽ ഇല്ലാത്ത നല്ല നീർവാഴ്ചയുള്ള മണൽ പ്രദേശങ്ങൾ ആണ് മുട്ടപ്പഴം കൃഷിക്ക് വളരെയേറെ അനുയോജ്യ മായത്. ആന്റി ഓക്സിഡന്റ് കലവറ കൂടി ആണ് ഇത്. രോഗങ്ങളെ കാൾ രോഗാവസ്ഥ മനസ്സിലാക്കി പരിഹാരം കാണാൻ കഴിയുന്ന ഒന്നാണ് ഇത്. വിറ്റാമിൻ എ നിയാസിന് കരോട്ടിൻ തുടങ്ങിയ നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓർമ്മശക്തി വർധിപ്പിക്കുന്നത് ൽ ഇത് വളരെ നല്ല പങ്കു വഹിയ്ക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U