പടവലങ്ങയുടെ ഈ ഗുണങ്ങൾ അറിയാമോ..!! ഇനിയെങ്കിലും ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ..!!

നമ്മൾ സാധാരണയായി പച്ചക്കറികൾ കഴിക്കാറുള്ളവരാണ്. പച്ചക്കറികൾ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് എന്നും എല്ലാവർക്കും അറിയാവുന്നതാണ്. പച്ചക്കറികളിൽ പടവലങ്ങയോട് ആർക്കും അതികം പ്രിയമുള്ളതായി തോന്നുന്നില്ല. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പടവലങ്ങ എന്ന് പറയുന്നത്. ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് അറിയുകയാണെങ്കിൽ നിത്യേന നമ്മൾ ഇത് കറികളിൽ ഉൾപ്പെടുത്തുകയും ഇത് ദിവസവും കഴിക്കാനായി ശ്രമിക്കുകയും ചെയ്യേണ്ടതാണ്.

അത്രയേറെ ഔഷധഗുണങ്ങളുള്ളതാണ് ഈ പടവലങ്ങാ എന്ന് പറയുന്നത്. അതിന്റെ കുറച്ച് ഔഷധഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തീർച്ചയായും ഇത് വളരെയേറെ ഗുണം ചെയ്യുന്നതാണ്. പ്രത്യേകിച്ച് പ്രമേഹ രോഗികൾക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ എല്ലാവരും ഇത് അറിഞ്ഞിരിക്കേണ്ടതാണ്. പല അസുഖങ്ങൾക്കും ഉത്തമമായി പരിഹാരമാണ് പടവലങ്ങ.

പ്രത്യേകിച്ച് ഇതിനകത്ത് അടങ്ങിയിട്ടുള്ള വൈറ്റമിൻസ് എന്തെല്ലാമാണെന്ന് നോക്കാം. വൈറ്റമിൻ എ വൈറ്റമിൻ ബി വൈറ്റമിൻ സി അതുപോലെതന്നെ മഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം ഇരുമ്പ് അയെഡിൻ ഇതെല്ലാം തന്നെ നമ്മുടെ ശരീരത്തിൽ ധാരാളമായി കിട്ടുന്ന ഒരു പച്ചക്കറിയാണ്. ഈ പച്ചക്കറിയിൽ തന്നെ നിരവധി വൈറ്റമിൻസ് കാൽസ്യം ലഭിക്കുന്നുണ്ട്. അതുമാത്രം രക്തത്തിലെ ഗ്ലൂക്കോസ്.

നിയന്ത്രിക്കാനുള്ള കഴിവ് ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് വഴി രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നുണ്ട്. പ്രമേഹം ക്രമാതീതമായി വർധിക്കാൻ ഇത് പ്രധാനമായി സഹായിക്കുന്നുണ്ട്. ഇത് മാത്രമല്ല ഹൃദയരോഗ്യം സംരക്ഷിക്കാനും പടവലങ്ങക്ക് പ്രത്യേക കഴിവുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *