പലപ്പോഴും നമ്മൾ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന ഒന്നാണ് മുണ്ടത്തോട്. നിരവധി ആരോഗ്യഗുണങ്ങൾ മുട്ട യിൽ അടങ്ങിയിട്ടുണ്ട് എന്നകാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ മുട്ട തോട് കൊണ്ട് എന്താണ് ഉപകാരങ്ങൾ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിച്ചു കാണുക. ഇത് എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഒന്നാണ്. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കണം.
ഇതിനായി ഇവിടെ കുറച്ച് എഗ്ഗ് ഷെൽ എടുത്ത് വെക്കുക. ഓംലെറ്റ് ഉണ്ടാക്കാനായി എടുത്ത മുട്ടയുടെ തോട് മാറ്റി വെച്ചാൽ മതി. ഇത് ഉപയോഗിച്ച്. മിസിയുടെ ജാറിനുള്ളിലെ അഴുക്ക് എങ്ങനെ മാറ്റി എടുക്കാൻ കഴിയും എന്നാണ് ഇവിടെ പറയുന്നത്. ഈ ജാറിനുള്ളിൽ സ്ക്രൂവിന് ഇടയിലും ഇതിന്റെ ബ്ലഡിന്റെ ഇടയിലും അഴുക്ക് ഉണ്ടാവും അത് റിമൂവ് ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്.
ഇത് എങ്ങനെ റിമോവ് ചെയ്യും എന്നാണ് പറയുന്നത്. ഇതിനായി മുട്ടയുടെ തോട് മിസിയിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. നന്നായി വേണമെന്ന് ഇല്ല. കുറച്ചു ആണെങ്കിലും മതി. ഇത് പൊടിഞ്ഞു കിട്ടിയിട്ടുണ്ട്. നല്ല നൈസ് ആയിട്ടല്ല പൊടിഞ്ഞിരിക്കുന്നത് കുറച്ചു തരി തറി ഉണ്ട്.
ഇത് പൊടിച്ചു കഴിഞ്ഞ ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റാം. ഇത് പൊടിച്ചെടുത്തു കഴിഞ്ഞപ്പോൾ മിക്സിയുടെ ബ്ലേടിന്റെ നല്ല രീതിയിൽ കൂടി വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണാം. Video credit : info tricks