സവാള ജ്യൂസ് കഴിക്കാൻ… ഇതിന്റെ നീര് നിരവധി അസുഖങ്ങൾ ഇല്ലാതക്കും…

നമ്മുടെ വീട്ടിൽ തീർച്ചയായും ഉണ്ടാകുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്ന മറ്റൊരു വസ്തുവാണ് സവാള. നിരവധി ആരോഗ്യഗുണങ്ങൾ സവാളയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമായ നിരവധി ഗുണങ്ങൾ സവാളയിൽ അടങ്ങിയിട്ടുണ്ട്. ഇന്ത്യക്കാരെ സംബന്ധിച്ച് പ്രത്യേകിച്ച് മലയാളികൾക്ക് ഭക്ഷണശീലം സവാള ഇല്ലാതെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല.

എല്ലാ പാരമ്പര്യം ഭക്ഷണങ്ങളുടെ കൂടെയും സവാള ഉണ്ടാകും. ഇത് വിസ്മരിക്കാൻ സാധിക്കാത്ത ഒരു കാര്യമാണ്. ഇതിനീ വെജിറ്റേറിയൻ ഭഷണത്തിന്റെ കൂടെ ആണെങ്കിലും. നോൺ വെജ് ഭക്ഷണത്തിന്റെ കൂടിയാണെങ്കിലും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ്. കൂടുതൽ സവാള അടങ്ങിയിട്ടുള്ള ഭക്ഷണം ശീലമാക്കിയാൽ നിരവധി പോഷക ഗുണങ്ങൾ ലഭിക്കുന്നു അതോടൊപ്പം തന്നെ ആരോഗ്യ സംരക്ഷിക്കുന്നുണ്ട്.

രക്തത്തിലെ കൊളസ്‌ട്രോൾ അളവ് കുറക്കാനും സഹായിക്കുന്നു. ഇത് മൂലം ഹൃദയത്തെ സംരക്ഷിക്കാൻ സവാളക്ക് കഴിയും എന്നാണ് പറയുന്നത്. സവാളയിൽ അടങ്ങിയ സൽഫർ ഘടകങ്ങൾ കൂടാതെ കോർസിറ്റിൻ രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹത്തെ പ്രതിരോധിക്കാനും സഹായിക്കുന്നു എന്നാണ് പറയുന്നത്.

ധാരാളമായി വൈറ്റമിൻ സി സവാളയിൽ അടങ്ങിയതിനാൽ ശരീരം കോശങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നത്. മാനസിക സമർദ്ദം കുറയ്ക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *