കുടുംബത്തിൽ സ്ത്രീകൾക്ക് പ്രധാന സ്ഥാനമുണ്ട്. ജലം നമ്മുടെ ശരീരത്തെ ശുദ്ധമാക്കാൻ ആണ് നമ്മൾ ഉപയോഗിക്കുന്നത്. ജലം ശരീരത്തെ മാത്രമല്ല. മനസ്സിനെയും ശുദ്ധീകരിക്കുന്നു എന്നാണ് ആയുർവേദ ശാസ്ത്രം പറയുന്നത്. ഉദയത്തിനു മുമ്പ് തന്നെ കുളിക്കുന്ന. ഉദയത്തിന് മുൻപ് എഴുന്നേറ്റു കുളിച്ച് ശുദ്ധിയാകുന്ന സ്ത്രീ ദേവി തുല്യ ആണ്. അവൾ ശ്രീലക്ഷ്മിയാണ്. അതുകൊണ്ടാണ് പറയുന്നത് രാവിലെ തന്നെ എഴുന്നേറ്റ് കുളിക്കണം എന്ന് പറയുന്നത്. രാവിലെ ഉള്ള കുളി മൂന്നു ഭാഗമായാണ് തരം തിരിച്ചിരിക്കുന്നത്.
രാവിലെ നാലുമണിക്ക് അഞ്ചുമണിക്ക് എഴുന്നേറ്റ് കുളിക്കുന്ന കുളി മുനിസ്നാനം എന്നാണ് പറയുന്നത്. ഇത് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് സവിശേഷമായ ഗുണങ്ങൾ കൊണ്ടുവരുന്നതാണ്. നമ്മുടെ ജീവിതത്തിലെ അതിന്റെ തായ ആയുരാരോഗ്യസൗഖ്യങ്ങൾ കൊണ്ടുവരുന്നതാണ്. രാവിലെ നാലുമണിക്ക് 5 മണിക്ക് ഇടയിലുള്ള കുളി അഥവാ മുനി സ്നാനം. രണ്ടാമത്തേത് ദേവ സ്നാനമാണ്. അതായത് രാവിലെ അഞ്ചുമണിക്ക് ആറുമണിക്ക് ഇടയിൽ കുളിക്കാൻ സാധിച്ചൽ അത് ദേവ സ്നാനം എന്നാണ് പറയുന്നത്.
മനസ്സിന് ശരീരത്തിനും ഇത്രയേറെ സമാധാനവും ശുദ്ധി മാനസികമായ സന്തോഷവും നൽകുന്ന മറ്റൊരു സ്നാനമില്ല എന്ന് പറയുന്നു. അതാണ് ദേവസ്നാനം എന്ന് പറയുന്നത്. മറ്റൊരു സ്നാനം കൂടിയുണ്ട്. അതായത് മനുഷ്യ സ്നാനം. അതായത് ആറിനും എട്ടിനു ഇടയിലുള്ള സ്നാനമാണ് ഇത്. ഇത് ഏറ്റവും നല്ലത് തന്നെയാണ്. ഭാഗ്യം ഐക്യം സന്തോഷം എന്നിവ ജീവിതത്തിൽ നിലനിന്നു പോകുന്നതാണ്. എട്ടുമണിക്ക് ശേഷമുള്ള കുളി രാക്ഷസ സ്നാനം എന്നാണ് പറയുന്നത്.
ഈ മൂന്ന് സമയങ്ങളിൽ കുളിക്കാൻ സാധിച്ചാൽ അതാണ് ഏറ്റവും മനോഹരമായ കാര്യം. അതുപോലെതന്നെ ഏറ്റവും അനുയോജ്യമായ കാര്യവും. ഈ പറയുന്ന ഏത് സമയത്തിലാണ് നിങ്ങൾ കുളിക്കുന്നത്. കുളി കഴിഞ്ഞ ഉടനെ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത്. അടുക്കളയിലേക്ക് പോയി എന്തെങ്കിലും ചെറിയ ഭക്ഷണപദാർത്ഥമെങ്കിലും പാചകം ചെയ്തു മറ്റുള്ളവർക്ക് നൽകുക എന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ. Video credit : Infinite Stories