ജീരകത്തിന്റെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലഭ്യമായ ഒന്നാണ് ഇത്. നമ്മൾ ആഹാരപദാർത്ഥത്തിൽ ചേർക്കാനാണ് കൂടുതലും ജീരകം ഉപയോഗിക്കുന്നത്. എന്നാൽ ഇത് നിരവധി ആരോഗ്യഗുണങ്ങൾ കൊണ്ട് സംബനമായ ഒന്നാണ്. ജീരകവെളമായി ക്കറിയിലും മറ്റും ചേർക്കാനും ജീരകം ഉപയോഗിക്കുന്നുണ്ട്. എന്നാൽ നമ്മൾ തീരെ ഗുണങ്ങളും ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. അവ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒന്നാമത് ദഹനപ്രക്രിയയെ സഹായിക്കുന്ന ഒന്നാണ് ഇത്. ദുർബലമായ ദേഹന സംവിധാനത്തെ മെച്ചപ്പെടുത്താൻ ജീരകം വളരെ സഹായിക്കുന്നുണ്ട്.
ഇതിൽ അടങ്ങിയിട്ടുള്ള തൈമോൾ എന്ന ഘടകവും ചില തരത്തിലുള്ള എണ്ണകളുമാണ് ഇതിന് സഹായിക്കുന്നത്. ഇത് ഉമിനീര് ഉത്പാദിപ്പിക്കാൻ ഉമിനീർ ഗ്രന്തിയെ സഹായിക്കുന്നുണ്ട്. ഇതുപോലെ ദഹനപ്രക്രിയ വളരെ എളുപ്പത്തിൽ ആക്കാനും സഹായിക്കുന്നുണ്ട്. ദഹനം മൂലമുള്ള പ്രശ്നങ്ങൾ നേരിടുന്ന ഒരാളാണ് എങ്കിൽ ജീരകവെള്ളം കുറഞ്ഞത് ദിവസത്തിൽ മൂന്ന് തവണയെങ്കിലും കുടിക്കുന്നത് ഈ പ്രശ്നത്തിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നതാണ്. ഇതിനായി തയ്യാറാക്കേണ്ട ജീരക വെള്ളം എങ്ങനെയാണ് എന്ന് നോക്കാം. ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം മാത്രം എടുക്കാം. പിന്നീട് തിളപ്പിക്കാവുന്നതാണ്. ഇതുകൂടാതെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നുണ്ട്.
ഉയർന്ന തൊതിൽ ഫൈബർ അടങ്ങിയിട്ടുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് ജീരകം. ഉദര ഭാഗങ്ങളെ ശക്തിപ്പെടുത്താനും അതിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ ജീരകം വളരെയേറെ സഹായിക്കുന്നു. ഫൈബറുകൾ കൊണ്ട് സമ്പുഷ്ടമായതിനാലാണ് ഇത് സഹായകരമാകുന്നത്. ഇത് ദഹന വ്യവസ്ഥയെ സഹായിക്കുന്ന ഗ്രന്ഥികളിലെ രസങ്ങൾ ഉല്പാദിപ്പിക്കുന്നത് വേഗത്തിലാക്കാൻ സഹായിക്കുന്നു. ഇതുവഴി മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യുന്നു. നിരവധി ദഹനസമ്പദമായി പ്രശ്നങ്ങളും മൂലക്കുരു അഥവാ പൈൽസ് തടയാനും ഇതു വളരെയേറെ സഹായിക്കുന്നുണ്ട്.
നിരവധി ദഹന സംബന്ധമായ പ്രശ്നങ്ങൾ മൂലക്കുരു അഥവാ പൈൽസ് തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിനായി മരുന്ന് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഒരു ടീസ്പൂൺ ജീരകം ചട്ടിയിലിട്ട് നന്നായി വറുത്തെടുക്കുക. ഇതിന്റെ നിറം ഏകദേശം ബ്രൗൺ ആകുന്നത് വരെ വറുക്കാം. പിന്നീട് വറുത്തെടുത്ത് ജീരകം നന്നായി പൊടിക്കുക. പിന്നീട് ജീരകം വെള്ളവുമായി കലർത്തി തേനും കൂടി ചേർത്ത് കഴിക്കുന്നത് ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam