നിങ്ങളുടെ വീട്ടിൽ പ്രധാന വാതിലിനോട് നേരെയാണോ ഇത്തരം വസ്തുക്കളുടെ സ്ഥാനം? ഇത്തരം കാര്യങ്ങളെ ആരും നിസ്സാരമായി തള്ളിക്കളയരുതേ.

നാമോരോരുത്തരും ജീവിതത്തിലെ ഭാഗ്യനിർഭാഗ്യങ്ങളെ കണക്കാക്കുന്നതിന് വാസ്തുശാസ്ത്രപരമായിട്ടുള്ള കാര്യങ്ങൾക്ക് വലിയ പങ്കാണുള്ളത്. വാസ്തുശാസ്ത്രപരമായ നിർമ്മിച്ച വീടുകളിൽ ആണ് നാം ഓരോരുത്തരും ജീവിക്കുന്നതെങ്കിൽ നമുക്ക് നേട്ടവും അഭിവൃദ്ധിയും സൗഭാഗ്യങ്ങളും ഉണ്ടാകും. എന്നാൽ വാസ്തുശാസ്ത്രപരമല്ലാത്ത രീതിയിലാണ് നാം താമസിക്കുന്ന വീടുകൾ നിർമ്മിച്ചിരിക്കുന്നത് എങ്കിൽ അത് നമ്മളിലെ പലതരത്തിലുള്ള പ്രശ്നങ്ങൾക്കും ദോഷങ്ങൾക്കും കാരണമാകുന്നു.

അത്തരത്തിൽ ഓരോ വീടും പ്രാധാന്യം അറിയിക്കുന്ന ഒന്നാണ് പ്രധാന വാതിൽ എന്ന് പറയുന്നത്. പ്രധാന വാതിലിന്റെ കാര്യത്തിലും വാസ്തുശാസ്ത്രം അനിവാര്യമാണ്. അത്തരത്തിൽ പ്രധാന വാതിൽ വാസ്തുശാസ്ത്രപരമായി ശരിയായിട്ടാണ് ഉള്ളതെങ്കിൽ അത് നമ്മൾക്കും നമ്മുടെ കുടുംബത്തുള്ള മറ്റുള്ളവർക്കും ഉയർച്ചയും നേട്ടങ്ങളും അഭിവൃദ്ധിയുo കൊണ്ടുവരുന്നു. അത് നമ്മുടെ വീടുകളിൽ മംഗള കർമ്മങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ നമ്മുടെ ജീവിതത്തിലെ.

ഭാഗ്യനിർഭാഗ്യങ്ങളെ കൊണ്ടുവരുന്ന പ്രധാന വാതില് ശരിയായ രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഒട്ടനവധി ദോഷങ്ങൾ നമ്മളിലേക്ക് വന്നുചേരുന്നു. വാസ്തുശാസ്ത്രപരമായി ചില വസ്തുക്കൾ പ്രധാന വാതിലിനെ നേരെ വരാൻ പാടില്ല. ഇത് നമ്മളിലേക്കും നമ്മുടെ കുടുംബത്തിലേക്ക് നെഗറ്റീവ് ഊർജ്ജങ്ങൾ കൊണ്ടുവരുന്നതിന് കാരണമാകുന്നവയാണ്. അത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയപ്പെടുന്നത്.

ഇതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് പ്രധാന വാതിലിലൂടെ നേരെയുള്ള തറയിൽ വിള്ളൽ ഉണ്ടാകുന്നതാണ്. പ്രധാന വാതിലിൽ നേരെയുള്ള തറയിൽ ടൈൽസ് പൊട്ടിരിക്കുന്നതോ ആയ അവസ്ഥ ഉണ്ടെങ്കിൽ അത് ഏറെ ദോഷകരമാണ്. ഇത് നമ്മുടെ ജീവിതത്തിലെ ഉയർച്ചയും നേട്ടങ്ങളെയും പ്രതികൂലമായാണ് ബാധിക്കുന്നത്. ഇത്തരം കാര്യങ്ങൾ നാം പൊതുവേ ശ്രദ്ധിക്കാതെ അവഗണിക്കാറാണ് പതിവ്. എന്നാൽ ഇത്തരത്തിൽ പൊട്ടലുകളോ വിള്ളലുകളോ പ്രധാന വാതിലിനോട് ചേർന്നുള്ള തറയിൽ ഉണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ മാറ്റേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *