തുണികളിൽ നിന്ന് കരിമ്പൻ കറ അതുപോലെ തന്നെ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് കറകൾ തുരുമ്പിന്റെ കറ ഇതെല്ലാം തന്നെ എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് തന്നെ എത്ര കറപിടിച്ച ഷർട്ട് ആണെങ്കിലും വളരെ എളുപ്പത്തിൽ തൂ വെള്ള ആക്കി മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. കരിമ്പൻ മാറ്റുന്നത് എങ്ങനെയാണെന്ന് ആദ്യം തന്നെ പറയുന്നത്.
നല്ലപോലെ തന്നെ കരിമ്പൻ പിടിച്ചിട്ടുണ്ട്. ഇത് നല്ലപോലെ കഴുകിയ ശേഷം ഇതിന്റെ നിറവും ഇതിലെ കരിമ്പൻ എല്ലാം തന്നെ നല്ല രീതിയിൽ മാറ്റി നല്ല വെളുത്ത ബനിയൻ ആക്കി മാറ്റുന്നത് എങ്ങനെയാണ് നോക്കാം. ആദ്യം തന്നെ ഒരു ബക്കറ്റ് എടുക്കുക ഇതിലേക്ക്. ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക.
അതുപോലെതന്നെ ഒരു കപ്പ് വിനാഗിരിയും ചേർത്ത് കൊടുക്കുക. തുണി എത്രമാത്രം ഉണ്ട് അതിനനുസരിച്ച് വേണം ഇത് ചേർക്കാൻ. പിന്നീട് കരിമ്പൻ പിടിച്ച തുണി മുഴുവനായി ഇതിൽ മുക്കി വെക്കുക. ചെറിയ തുണിയാണെങ്കിൽ മുഴുവനായി മുക്കി വയ്ക്കാം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമാണ് കരിമ്പാൻ ഉള്ളതെങ്കിൽ.
അവിടെ മാത്രം വിനാഗിരി തൊട്ടു കൊടുത്താൽ മതിയാകും. പിന്നീട് 10 മിനിറ്റിന് ശേഷം കരിമ്പനുള്ള ഭാഗങ്ങളിൽ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. അങ്ങനെ ചെയ്ത ശേഷം നന്നായി ഉരച്ചു എടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കരിമ്പൻ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണൂ. Video credit : Ansi’s Vlog