അടുക്കളയിൽ വീട്ടമ്മമാർക്ക് സഹായകരമാകുന്ന കുറച്ച് ടിപ്പുകൾ പരിചയപ്പെടാം. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഇത്തരം കാര്യങ്ങൾ അറിയാത്തത് മൂലം ബുദ്ധിമുട്ടേണ്ടി വരുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. അത്തരത്തിൽ എല്ലാവർക്കും സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ എല്ലാ വീട്ടിലെ ചീനച്ചട്ടി ക്ലീൻ ആക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് കരിപിടിച്ചത് ക്ലീൻ ആക്കാൻ വലിയ പാടായിരിക്കും.
ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് നല്ല രീതിയിൽ തന്നെ കരിയുണ്ടെങ്കിൽ അതും മാറ്റിയെടുക്കാൻ വലിയ പാടാണ്. അതുപോലെതന്നെ നമ്മുടെ വീട്ടിലെ ഹരിദാന്യങ്ങളിൽ ചെറിയ കല്ലുകൾ കാണാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യം ചെയ്യേണ്ടത് ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്ത ശേഷം ഇത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഡിറ്റർജന്റെ പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ടീസ്പൂൺ ഉപ്പ് ആണ്. അത് ഇട്ടുകൊടുക്കുക. അതുകൂടാതെ രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ ഇട്ടു കൊടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക. പിന്നെ ആവശ്യമുള്ളത് ഒരു പകുതി നാരങ്ങ പിഴിഞ്ഞു ചേർക്കുക.
ഇത്രയും ഇട്ടശേഷം നല്ലതുപോലെ തിളച്ച ശേഷമാണ് ചീനച്ചട്ടി ആണെങ്കിലും ഏത് പാത്രം ആണെങ്കിലും ഇതിൽ മുക്കി എടുക്കേണ്ടത്. ഇത് നല്ല രീതിയിൽ പുതുപുത്തൻ ആക്കി മാറ്റുക. പിന്നീട് ഈ ചീനച്ചട്ടി ഇതിൽ മുക്കി എല്ലാ ഭാഗത്തും സ്പ്രെഡ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ചട്ടിയുടെ അടിഭാഗത്തുള്ള കരി സോഫ്റ്റ് ആയി ഇളകി വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.