കിവിയുടെ ആരോഗ്യഗുണങ്ങൾ ഈ പഴത്തെ കുറിച്ച് അറിയാത്തത് എല്ലാം ഇവിടെയുണ്ട്…

കിവിയെ പറ്റി കേട്ടിട്ടുള്ളവർ എത്രപേരുണ്ടാകും. അധികമാർക്കും ഈ പഴത്തെ പറ്റി അറിയണമെന്നില്ല. വളരെ ചെറിയ ഈ പഴത്തിന് വില വളരെ കൂടുതലാണ്. അധികം ആർക്കും അറിയാത്ത ഈ പഴത്തിൽ ധാരാളം ഔഷധ ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ചെറിയ ഒരു പഴമാണ് ഇത്. ധാരാളം ആരോഗ്യഗുണങ്ങൾ ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഹൃദയ ആരോഗ്യ ഉറക്കമില്ലായ്മ പ്രമേഹം ബിപി എന്നിവയെല്ലാം തന്നെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നുണ്ട്.

പശ്ചാഘാതം പോലും പ്രതിരോധിക്കാനുള്ള കഴിവ് ഇതിൽ അടങ്ങിയിട്ടുണ്ട്. ഉറക്കമില്ലായ്മ ഇന്ന് പലരെയും അലട്ടുന്ന ഒന്നാണ്. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി കിവി പഴം സഹായിക്കുന്നുണ്ട്. ഇത്ൽ അടങ്ങിയിട്ടുള്ള ആന്റി ഓസിഡന്റ് ഗുണങ്ങൾ തന്നെയാണ് ഇതിനായി സഹായിക്കുന്നത്. നല്ല ദഹനത്തിന് ആവശ്യമായ എൻസൈമുകൾ ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. ദഹനസമ്പതം ആയി പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പരിഹാരം കാണാൻ സാധിക്കുന്ന ഒന്നാണ് കിവി.

ഇത് മലബന്ധം ഇല്ലാതാക്കി നല്ല ദഹനതിന്നു സഹായിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. സ്വാദിഷ്ടമായ പുള്ളി രസമുള്ള ഒരു പഴമാണ് ഇത്. ജന്മദേശം തെക്കൻ ചൈനയാണ്. ലോകത്തിലെ ലഭ്യമായ ഏറ്റവും പോഷകഗുണങ്ങളുള്ള പഴങ്ങളിൽ ഒന്നായാണ് ഈ പഴത്തെ കണക്കാക്കുന്നത്. പഴങ്ങളിൽ കേമി എന്നാണ് ഈ പഴം അറിയപ്പെടുന്നത്.

42 കലോറി ഊർജ്ജം ഒരു കിവി പഴത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. ഇതിൽ വിറ്റാമിൻ സി കെ ഇ കോപ്പർ ഫൈബർ പൊട്ടാസിയം മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫോളിക്കാസിഡ് കാൽസ്യം എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്. പ്രായമുള്ളവരുടെയും കുട്ടികളുടെ ശരീരത്തിന് ആവശ്യമായതിൽ നാല് ശതമാനം ഇരുമ്പ് ഈ പഴത്തിലുണ്ട് എന്നാണ് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips

Leave a Reply

Your email address will not be published. Required fields are marked *