മനസ്സിൽ ആഗ്രഹിച്ചത് എന്തായാലും ഇനി നടക്കും..!! ഈ നാളുകാർ ഒരു സന്തോഷ വാർത്ത കേൾക്കും…

ഈ നാളുകൾ ജീവിതത്തിൽ ഇനി ഒരു സന്തോഷവാർത്ത കേൾക്കുന്നതാണ്. ഞെട്ടിക്കുന്ന മാറ്റങ്ങളാണ് ഇനി ഇവർക്ക് ജീവിതത്തിൽ ഉണ്ടാകുന്നത്. പെട്ടെന്നുള്ള ഉയർച്ചകൾ ജീവിതത്തിൽ വളരെയധികം ഉയർച്ചകൾ അതുപോലെതന്നെ സന്തോഷം കൊണ്ടുവരുന്നതാണ്. ഇത്തരം സമയങ്ങളിൽ അവർ സന്തോഷിക്കും അതുപോലെതന്നെ ആഹ്ലാദിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ നടപ്പിലാകുന്നതുകൊണ്ട് അവരുടെ കുടുംബം ഒന്നാകെ വളരെ നല്ല ഐശ്വര്യ വന്നുചേരുന്നതാണ്. ഇത്തരത്തിലുള്ള കുറച്ചു നക്ഷത്രക്കാരെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതെല്ലാം സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്ന് നോക്കാം. ഇവരുടെ നല്ല സമയവും ഈശ്വരന്റെ അനുഗ്രഹവും എല്ലാം തന്നെ ലഭിക്കുന്നു.

അതുപോലെതന്നെ ഇവരുടെ സമയം തെളിയുക അവരുടെ ദശാകാലവും അപഹാരവും എല്ലാം തന്നെ വളരെയധികം അനുകൂലമായി വരിക ഇതാണ് ഒരാൾക്ക് പെട്ടെന്നുള്ള മാറ്റങ്ങൾ കൊണ്ട് മനസ്സിലാക്കാൻ സാധിക്കുന്നത്. വളരെ അധ്വാനിച്ചിട്ടും കഷ്ടപ്പെട്ടിട്ടും ഒന്ന്മാവാത്തവരുണ്ട്. അതിനുള്ള കാരണം എന്ന് പറയുന്നത് അധ്വാനിക്കുന്നുണ്ട് പ്രയത്നിക്കുന്നുണ്ട് അതിനുവേണ്ടി കഷ്ടപ്പെടുന്നുണ്ട് അവരുടെ സമയം തെളിയുന്ന പക്ഷമോ അവർക്കുണ്ടാകുന്ന തടസ്സങ്ങൾ അവർ അറിയാതെ പോകുന്നു എന്നതാണ് ഏറ്റവും വലിയ നിരാശ. അവരുടെ തടസ്സങ്ങൾ അത് അവരുടെ കുടുംബപരമായ ദോഷങ്ങൾ ആയിരിക്കും അവരുടെ വ്യക്തിപരമായ അവരുടെ ജാതകത്തിലുള്ള മോശപ്പെട്ട അവസ്ഥകൾ ആയിരിക്കാം.

അതായത് ദശാകാലവും അപാരവും അവരുടെ ഗ്രാഹസ്തിയിലുള്ള മോശപ്പെട്ട സമയം അതായിരിക്കും അവരുടെ എത്ര തന്നെ അധ്വാനിച്ചിട്ടും അവർ ഉയരത്തിലേക്ക് എത്താൻ സാധിക്കാതെ വരുന്ന ഒരു അവസ്ഥ എന്ന് പറയുന്നത്. അതിനുവേണ്ടിയുള്ള ക്ഷേത്ര വഴിപാടുകൾ പ്രാർത്ഥനകൾ സൽകർമ്മങ്ങൾ ഇതെല്ലാം ഉണ്ടെങ്കിൽ അവിടെ എത്ര തന്നെ ദോഷകരമായ അവസ്ഥകൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കും. മാത്രമല്ല അവർക്കുണ്ടാകുന്ന ആപത്തുകൾ അപകടങ്ങൾ ദുഃഖങ്ങൾ എല്ലാം തന്നെ പരിധിവരെ കുറക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള നക്ഷത്രക്കാരെ കുറിച്ചാണ് ഇവിടെ പറയുന്നത്. ജീവിതത്തിൽ സമൃദ്ധികൾ വന്ന് ചേരുന്ന ഞെട്ടിക്കുന്ന മാറ്റങ്ങൾ കോണ്ട് സമ്പന്നമാകുന്ന നക്ഷത്രക്കാരിൽ ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രമാണ്.

ഇവർക്ക് തൊടുന്നതെല്ലാം പൊന്നാക്കാൻ സാധിക്കുന്ന വളരെ അനുഗ്രഹീതമായ ഒരു സമയമാണ് വന്നു ചേർന്നിരിക്കുന്നത്. അതുപോലെതന്നെ അടുത്ത നക്ഷത്രം എന്ന് പറയുന്നത് ഭരണി നക്ഷത്രമാണ്. ഇവർക്ക് വിദേശരാജ്യത്തേക്ക് പോകാനും അവിടെ അനുകൂലമായ സ്ഥിതിയിലേക്ക് എത്തിച്ചേരാനും സാമ്പത്തികമായ ഉന്നതി ഉണ്ടാക്കാനും സാധിക്കുന്നതാണ്. അടുത്ത നക്ഷത്രം കാർത്തിക നക്ഷത്രമാണ്. ഇവർക്ക് രാജയോഗത്തിന് തുല്യമായ അവസ്ഥകൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്. മനസ്സിൽ നിരവധി ക്ലെശകര അവസ്ഥകൾ ഉണ്ടായിരുന്നു. എന്നും ദുഃഖമാണ് കൊണ്ടുപോവുക. എത്ര പരിശ്രമിച്ചാലും യാതൊരു ഉയർച്ചയും ഉണ്ടാകാത്ത സാഹചര്യം കാണാൻ സാധിക്കുന്നതാണ്. ഇനിയുള്ള സമയത്ത് ഇവർക്ക് ദുഃങ്കിക്കുക വരികയില്ല. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : ABC MALAYALAM ONE

Leave a Reply

Your email address will not be published. Required fields are marked *