ഒരു കാരണവശാലും കൂടിച്ചേരാൻ പാടില്ലാത്ത നക്ഷത്രക്കാരെക്കുറിച്ച് ആരും അറിയാതെ പോകല്ലേ.

രണ്ട് വ്യത്യസ്ത ജീവിതരീതിയിൽ ജീവിച്ചുവന്നിരുന്നവർ ഒരുമിക്കുന്ന ഒരു പവിത്രമായ ബന്ധമാണ് വിവാഹം. വിവാഹമെന്ന ബന്ധത്തിലൂടെ ഒരു സ്ത്രീയും പുരുഷനും ഒന്നായി തീരുകയാണ് ചെയ്യുന്നത്. സ്ത്രീയും പുരുഷനും ഒന്നായി തീരുന്നതോടൊപ്പം തന്നെ രണ്ടു കുടുംബങ്ങളും ഒന്നാവുകയാണ്. അത്രമേൽ പവിത്രമായുള്ള ഒരു ബന്ധമാണ് വിവാഹം. വിവാഹ ബന്ധത്തിലൂടെ സ്ത്രീയും പുരുഷനും ദാമ്പത്യജീവിതം ആരംഭിക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തിൽ ദാമ്പത്യജീവിതം ആരംഭിക്കുമ്പോൾ ഏറ്റവും അത്യാവശ്യമായി വേണ്ടത് മനപ്പൊരുത്തമാണ്. വിവാഹ ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീയുടെയും പുരുഷന്റെയും മനസമ്മതമാണ് ഇത്. മറ്റൊന്ന് ജാതക പൊരുത്തമാണ്. അവരുടെ ജാതകങ്ങൾ തമ്മിൽ ചേരുന്നുണ്ടോ എന്നും അവർ തമ്മിൽ എത്ര പൊരുത്തമുണ്ട് എന്നുമാണ് ഇത്. ജാതകപുരത്തം ഉണ്ടെങ്കിലും മനപ്പൊരുത്തം ഇല്ലാതിരിക്കുകയും മനപ്പൊരുത്തും ഉണ്ടെങ്കിലും ജാതക പൊരുത്തം ഇല്ലാതിരിക്കുകയും ചെയ്യുന്നത് ദോഷകരമാണ്.

ജാതക പൊരുത്തവും മനപ്പൊരുത്തവും ഒരുപോലെ ഒത്തിണങ്ങി വന്നാൽ മാത്രമേ ആ വിവാഹ ബന്ധം വിജയിക്കുകയുള്ളൂ. അത്തരത്തിൽ ചില നക്ഷത്രക്കാരായ സ്ത്രീകൾ ചില നക്ഷത്രക്കാരായ പുരുഷന്മാരെ വിവാഹം ചെയ്യുകയാണെങ്കിൽ മരണ തുല്യമായ ദോഷമാണ് വരിക. അത് വലിയ ദോഷങ്ങളാണ് ഭർത്താവിനെ ഉണ്ടാക്കുന്നത്. അത്തരത്തിൽ മരണതുല്യമായ ദോഷങ്ങൾ ഉണ്ടാകുന്ന സ്ത്രീപുരുഷ നക്ഷത്രങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് ചിത്തിര നക്ഷത്രത്തിൽ ഉള്ള സ്ത്രീയും അവിട്ടം നക്ഷത്രത്തിൽ ഉള്ള പുരുഷനും. ഇത്തരത്തിൽ അവിട്ടവും ചിത്തിരയും ഒരുപോലെ വരികയാണെങ്കിൽ അത് വലിയ ദോഷങ്ങളാണ് കൊണ്ടുവരുന്നത്. മരണതുല്യം ആയിട്ടുള്ള ഫലമാണ് ഇതുവഴി ഉണ്ടാകുന്നത്. രോഗ ദുരിതങ്ങൾ മാനസിക പരമായിട്ടുള്ള ബുദ്ധിമുട്ടുകൾ കലഹങ്ങൾ ദാമ്പത്യപരമായിട്ടുള്ള പ്രശ്നങ്ങൾ എല്ലാം ഇത്തരക്കാരുടെ ജീവിതത്തിൽ സർവ്വസാധാരണമായി തന്നെ കാണുന്നു. തുടർന്ന് വീഡിയോ കാണുക.