വെളുത്തുള്ളി ഇനി വീട്ടിൽ വളരെ വേഗം കൃഷി ചെയ്യാം… ഒരു അല്ലി വെളുത്തുള്ളി ഉണ്ടായാൽ മതി…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചെടിച്ചട്ടിയുടെ ആവശ്യമില്ലാതെ തന്നെ നമുക്ക് എങ്ങനെ വീട്ടിൽ വെളുത്തുള്ളി കൃഷി ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഒരു കൂട് വെളുത്തുള്ളി എടുക്കുക. ഒരു പ്ലാസ്റ്റിക് ബോട്ടിൽ കുറച്ചു വെള്ളം എടുക്കുക. വെളുത്തുള്ളിയുടെ വേരു ഭാഗം ചെറുതായി വെള്ളത്തിൽ മുട്ടുന്ന രീതിയിൽ വേണം ഇത് വയ്ക്കാൻ ആയിട്ട്. അല്ലാതെ കൂടുതലായി അതൊന്നും ചെയ്യാനില്ല.

വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നാണ് ഇത്. പിന്നീട് മൂന്നാമത്തെ ദിവസമായി കഴിഞ്ഞാൽ തനിയെ തന്നെ അടിയിൽ വേര് വരികയും മുകളിൽ വെളുത്തുള്ളി കിളിർത്തു വരുന്നതുമാണ്. സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ വയ്ക്കാൻ നോക്കുക. 10 ദിവസം ആകുമ്പോഴേക്കും നല്ല രീതിയിൽ പൊക്കത്തിൽ വരുന്നതാണ്. വേര് നല്ല രീതിയിൽ തന്നെ വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ്.

വെളുത്തുള്ളിയുടെ മുകളിലുള്ള തൊലി കുറച്ചു മാറ്റി കൊടുക്കുക ഇങ്ങനെ ചെയ്താൽ വെളുത്തുള്ളി കിളിർത്തു വരാൻ വളരെ എളുപ്പമാകും. പിന്നീട് ഒമ്പത് ദിവസം കഴിയുമ്പോൾ ഇത് നന്നായി വളരുന്നതാണ്. പിന്നീട് ഇത് ചെടിച്ചട്ടിയിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്. പിന്നീട് ഇത് മൊത്തത്തിൽ തന്നെ നടാവുന്നതാണ്. ഒരു ചട്ടിയിൽ കുറച്ചു മണ്ണിട്ട് വെക്കുക.

അത് ചെറുതായി ഒന്ന് നനച്ചുവയ്ക്കുക. പിന്നീട് വെളുത്തുള്ളി ഇതിലേക്ക് വയ്ക്കാവുന്നതാണ്. പിന്നീട് മണ്ണ് മൂടി കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളി വീട്ടിൽ കൃഷി ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *