ചാമ്പയുടെ ആരൊഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങൾ ചാമ്പക്കയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ വീട്ടിലും പറമ്പുകളിലും എല്ലാ സർവ്വസാധാരണമായി കാണുന്ന ഒന്നാണ് ഇത്. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചാമ്പക്ക ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഒരു ചെറിയ വൃക്ഷമാണ് ചാമ്പ. മറ്റു ഫലങ്ങൾക്ക ലഭിച്ചിട്ടുള്ള സ്വീകാര്യത ചാമ്പക്ക് ലഭിച്ചു കാണില്ല. എങ്കിലും ചെറു പ്രായത്തിൽ ചാമ്പക്ക ഉപ്പ് കൂട്ടി കഴിച്ചിരുന്ന കാലം പലരുടെയും ഓർമ്മകളിൽ നിന്നും.
അവശേഷിക്കുന്ന ബാല്യകാല ഓർമ്മകൾ ആയിരിക്കും. അത്തരത്തിലുള്ള നാളുകൾ എല്ലാം തന്നെ ഇന്ന് കയ്യെത്താത്ത ദൂരത്താണ്. എന്നാൽ ഇന്നത്തെ കാലത്ത് ആർക്കും വേണ്ടതേ പഴുത്തു താഴെ വീണു പോകുന്ന ചാമ്പക്ക ആണ് കാണാൻ കഴിയുക. എന്നാൽ ഈ ചാമ്പക്കയിൽ അടങ്ങിയിട്ടുള്ള ഔഷധഗുണങ്ങളെ പറ്റി അറിഞ്ഞാൽ ഒറ്റ ചാമ്പക്ക പോലും വെറുതെ കളയാൻ ആർക്കും തന്നെ സാധിക്കില്ല. ചാമ്പക്ക പലതരത്തിലുള്ള പേരുകളിലും അറിയപ്പെടുന്നു. റോസ് ചുവപ്പ് നിറങ്ങളിലും ഇത് കാണുന്നുണ്ട്. നല്ല ജലാംശം ഉള്ള കായ്കൾ വീടുകളിലെ ഫ്രിഡ്ജിൽ കുറേക്കാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.
വിത്ത് വഴി ഉണ്ടാകുന്ന ചാമ്പക്ക പ്രത്യേക പരിചരണം ഇല്ലാതെ തന്നെ വളരുന്ന ഒന്നാണ്. ജലാംശം കൂടുതലായി ഉള്ളതിനാൽ ശരീരത്തിൽ നിന്നുള്ള ജല നഷ്ടം പരിഹരിക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ വയറിളക്കം ഉണ്ടാകുമ്പോളും കഴിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കാൻസർ തടയാനും ചാമ്പക്കക്ക് കഴിവുണ്ട്. ഉണക്കിയെടുത്ത് അച്ചർ ഇടാനും ഇത് വളരെ നല്ലതാണ്. ചാമ്പയുടെ കുരു ഉണക്കി പൊടിച്ചു കഴിക്കുന്നത് വളരെ നല്ലതാണ്.
ഇത് തിമിരം ആസ്മ പോലെ രോഗങ്ങൾക്ക് ഒരു പരിഹാരം കൂടിയാണ്. ചാമ്പയുടെ പൂക്കൾ പനി കുറയ്ക്കാനും നല്ലതാണ്. പ്രമേഹ രോഗികൾക്ക് കഴിക്കാൻ കഴിയുന്ന ഒരു പഴം കൂടിയാണ് ഇത്. പ്രമേഹരോഗികൾക്ക് മാത്രമല്ല ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇത് നല്ലൊരു പരിഹാരം കൂടിയാണ്. ഇതിലെ വൈറ്റമിൻ സി ഫൈബർ എന്നിവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. പുരുഷന്മാരിലെ പ്രൊസ്‌റ്റേറ്റ് ക്യാൻസർ തടയാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD