വീട്ടിൽ പച്ചക്കറി തോട്ടം തയ്യാറാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ചകിരി കൊണ്ട് ധാരാളം ഉപകാരങ്ങൾ ഉണ്ട്. നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ ഉപകാരങ്ങൾ ഇതിലൂടെ ഉണ്ട്. ചകിരി കൊണ്ട് എന്തെല്ലാം ഉപകാരങ്ങൾ ചെയ്യാൻ കഴിയും തുടങ്ങിയ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും ഉപകാരപ്രദവുമാണ് ഇവ. അതിനായി ഒരു തേങ്ങാ പൊളിച്ചു ചകിരി എടുക്കുക.
ഈ ചകിരി നാര് വേർപ്പെടുത്തുന്ന സമയത്ത് ഒരുപാട് ചകിരിച്ചോറ് ലഭിക്കുന്നതാണ്. ഇത് ഒരുപാട് ഗുണകരമായ ഒന്നാണ്. സീഡ് ബോസ് നിറയ്ക്കുന്ന സമയത്ത് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. മാത്രമല്ല നിലത്തു ആയാലും വിത്തുകൾ പാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഈ സമയം മണ്ണിട്ടതിനു ശേഷം കുറച്ച് ചകിരിച്ചോറ് ഇട്ട് വിത്ത് ഇടുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുള പൊട്ടുന്നതാണ്.
ചകിരിച്ചോറ് നന്നായി എഴുത്തതിനു ശേഷം ഇത് നന്നായി കട്ട് ചെയ്ത് എടുക്കുക. നന്നായി ചെറുതാക്കി വേണം ഇത് കട്ട് ചെയ്ത് എടുക്കാൻ. നിരവധി ഗുണങ്ങൾക്ക് ഇത് ഉപകാരപ്രദമാണ്. ചെടികൾക്ക് വേരോട്ടം കിട്ടാൻ മാത്രമല്ല. ഈർപ്പം നിലനിൽക്കനും ഇത് വളരെയേറെ സഹായകരമാണ്. ഇതു കൂടാതെ ചകിരി നാര് ഉപയോഗിച്ചുകൊണ്ട് തന്നെ. വളരെ എളുപ്പത്തിൽ പാത്രം കഴുകുന്ന സ്ക്രബർ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ സ്ക്രബർ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ചകിരിച്ചോറ് എടുത്തു കഴിഞ്ഞുള്ള ചകിരി ഉപയോഗിച്ചു നിരവധി ഗുണങ്ങൾ ഉണ്ട്. പ്രത്യേകിച്ച് വേനൽക്കാലത്ത് ചെടികളുടെ കട ഭാഗം നല്ല രീതിയിൽ ചൂടുപിടിക്കുന്ന സമയം ആണ്. ഇത്തരത്തിൽ ചെടികൾക്ക് ചൂട് കടഭാഗത്ത് ലഭിക്കാതിരിക്കാൻ ചകിരി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.