ഇന്ന് ഇവിടെ പറയുന്നത് ക്ഷേത്രദർശനം നടത്തുന്ന സമയത്ത് പ്രാർത്ഥിക്കുമ്പോൾ കണ്ണ് നിറയാറുണ്ടോ. ഇല്ലെങ്കിൽ മനസ്സ് വിങ്ങിപ്പൊട്ടാറുണ്ടോ. പ്രത്യേകിച്ച് കാരണങ്ങളൊന്നും തന്നെ ഉണ്ടാകില്ല എങ്കിലും മനസ്സു വിങ്ങി പൊട്ടുന്നത് കാണാം അല്ലെങ്കിൽ കണ്ണുകൾ നിറയുന്നത് കാണാം. ആലോചിച്ചു കഴിഞ്ഞാൽ പ്രത്യേകിച്ച് കാരണമോ അല്ലെങ്കിൽ മറ്റു വിഷമങ്ങളും ഉണ്ടായിരിക്കില്ല. ഇത്തരത്തിൽ കണ്ണ് നിറയുന്നത് അല്ലെങ്കിൽ മനസ്സ് വിങ്ങി പൊട്ടുന്നത് എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇത് എന്തിന്റെ സൂചനയാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
എല്ലാവരും ക്ഷേത്രദർശനം നടത്തുന്നത് ഭഗവാനെ കാണാനും അതുപോലെ ആരുടെയെങ്കിലും മുന്നിൽ തലകുനിക്കുന്നുണ്ടെങ്കിൽ ഭഗവാന്റെ മുന്നിലാണ്. അതുപോലെതന്നെ നിങ്ങളുടെ എല്ലാ വിഷമങ്ങളും പാപങ്ങളും പറയാനുള്ള ആള്. അതുപോലെതന്നെ എല്ലാവരുടെയും എല്ലാ കാര്യങ്ങളും അറിയുന്ന ഒരാൾ ഇത്തരത്തിലാണ് എല്ലാവരും ഭഗവാനെ കാണുന്നത്. ഏറ്റവും വലിയ കാര്യം ഭഗവാനെ കണ്ട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ പിന്നീട് വലിയ രീതിയിലുള്ള സന്തോഷം ലഭിക്കുന്നു.
അതുപോലെതന്നെ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ബിംബങ്ങളിൽ പോയി തട്ടുകയും നിങ്ങളിലേക്ക് തന്നെ വളരെ പോസിറ്റീവ് എനർജിയോടുകൂടി വന്നുചേരുന്നു. കരച്ചിൽ എന്ന് പറയുമ്പോൾ രണ്ടു തരത്തിലാണ് പ്രധാനമായും പറയാൻ കഴിയുക. ആദ്യത്തേത് എപ്പോഴും നല്ല വിഷമം ഉള്ള സമയത്ത് ഇനി നിസഹായമായി നിൽക്കുന്ന അവസ്ഥയിൽ ഭഗവാനെ കാണാൻ പോകാറുണ്ട്. വിഷമങ്ങൾ പറയാറുണ്ട്. ഇത്തരത്തിൽ കരയുന്നത് ഒരു ഭാഗം.
ഒരുപക്ഷേ ആരുടെ മുന്നിലും തോൽക്കില്ല ആരുടെ മുന്നിലും കരയില്ല എന്ന് വാശിപിടിച്ചു നിൽക്കുന്നവർ പോലും കരയാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ ക്ഷേത്രത്തിൽ പോകുമ്പോൾ ഭഗവാനെ കാണുന്ന സമയത്ത് തന്നെ ചിലപ്പോൾ രണ്ട് കണ്ണുകളും നിറയാറുണ്ട്. എന്നാൽ വിഷമങ്ങളും ദുഃഖങ്ങളും ഒന്നും ഉണ്ടാവില്ല. എന്താണ് ഇതിന്റെ അർത്ഥം എന്ന് നോക്കാം. ഇതിന്റെ അർത്ഥം നിങ്ങൾ അനുഗ്രഹീതനാണ് എന്നാണ്. കൂടുതൽ അറിയാൻ വീഡിയോ കാണു. Video credit : Infinite Stories