ഇനി എലി പെരുച്ചാഴി വീടിന്റെ അടുത്തുപോലും കാണില്ല..!! ഈ ഒരു സാധനം മതി…

നിരവധി പേരെ വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് വീട്ടിലുണ്ടാകുന്ന എരിശല്യം. പലപ്പോഴും ഇത് മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നവരും നിരവധിയാണ്. എന്തെല്ലാം ചെയ്തിട്ട് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയാറില്ല. ഇപ്പോഴും ഈ ശല്യം കൂടിവരുന്ന അവസ്ഥയാണോ. ഇനി ഈ കാര്യങ്ങൾ ചെയ്താൽ മതി ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാം.

നമ്മുടെ വീട്ടിലുണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് എലി ശല്യം. ഇത് തുരുത്തിയൊടിക്കാനുള്ള നല്ല ഒരു വീഡിയോ ആണ് ഇവിടെ പങ്കുവെക്കുന്നത്. നിരവധി ആളുകൾക്ക് റിസൾട്ട് കിട്ടിയ ഒന്നാണ് ഇത്. ഇത് ഒന്ന് ചെയ്തു നോക്കേണ്ടതാണ്. എലിയെ കൊല്ലുക അല്ലാം ചെയ്യേണ്ടത് ഇതിനെ തുരുത്തി ഓടിക്കുകയാണ് ചെയ്യേണ്ടത്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ആവശ്യമുള്ളത് ഒരു തക്കാളിയാണ്. തക്കാളിയുടെ പകുതി മാത്രം ചെയ്യാൻ.

പിന്നീട് തക്കാളിയുടെ മുകളിലായി കുറച്ച് നല്ല എരിവുള്ള മുളകുപൊടി ഇട്ടുകൊടുക്കുക. പിന്നീട് ഇതിനു മുകളിലായി കുറച്ച് ശർക്കര ഇട്ടു കൊടുക്കുക. മുളക് നന്നായി തന്നെ ഉള്ളിൽ പോകുന്ന രീതിയിൽ ശർക്കര ഇട്ടു കൊടുക്കാം. ഇതുപോലെ ചെയ്തു കൊടുക്കുന്ന സമയത്ത് എലിക്ക് സംഭവിക്കുന്നത് എന്താണെന്ന് നോക്കാം. ഇങ്ങനെ ചെയ്തശേഷം ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ ഇത് വച്ച് കൊടുക്കുക.

അടുക്കള ഭാഗത്ത് ഇത് വെച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ തക്കാളിയുടെ പുളിയും അതുപോലെതന്നെ മുളകിന്റെ എരിവും അതുപോലെതന്നെ ശർക്കര മധുരവും ചേർന്ന് എലിക്ക് അസിഡിറ്റി ഉണ്ടാവുന്നതാണ്. ഈ ഒരു അവസ്ഥ ഉണ്ടായാൽ പിന്നെ എലി പിന്നെ ആ ഭാഗത്തേക്ക് വരില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit: Vijaya Media

Leave a Reply

Your email address will not be published. Required fields are marked *