ശരീരത്തിൽ സംഭവിക്കുന്ന നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആളുകളെ ഭയപ്പെടുത്തുന്ന ഒരു അസുഖമാണ് ക്യാൻസർ. എല്ലാവർക്കും വലിയ രീതിയിൽ പേടിപ്പിക്കുന്ന ഒന്നാണ് ക്യാൻസർ. ഏതെങ്കിലും കോശങ്ങൾക്ക് ഭ്രാന്ത് പിടിച്ച് നിയന്ത്രിതമായി കൂടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇമ്യുണോ ചികിത്സയിലൂടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ക്യാൻസർ എന്ന് പറയുന്നത് ശരീരത്തിലെ ഏതെങ്കിലും കോശങ്ങളിൽ അനിയന്ത്രിതമായി ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. ഇതിന് കാരണമായ ചില ഘടകങ്ങൾ ചിലപ്പോൾ നമ്മുടെ തന്നെ ദുശീലങ്ങളും ഭക്ഷണ ശീലങ്ങളും നമ്മുടെ ജീവിതശൈലിയും ചില സമയത്ത് മെന്റൽ സ്ട്രെസ് പോലും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. ഇത് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പുക വലി മദ്യപാനം തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കിയാൽ തന്നെ 90% ക്യാൻസർ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ ഭക്ഷണശീലത്തിൽ കാൻസർ കോശങ്ങളെ പരിപോഷിപ്പിക്കാൻ ആയിട്ടുള്ള ചില ഭക്ഷണങ്ങളുണ്ട്. വളരെ കൂടുതലായ ഷുഗർ കണ്ടന്റ് ഉള്ള കൂടുതൽ ബേക്കറി സാധനങ്ങൾ മൈത അടങ്ങിയ സാധനങ്ങൾ അനിമൽ പ്രോട്ടീൻ എന്നിവ പലതരത്തിലുള്ള കൂടുതൽ ഗ്‌ളൈസിമിക്ക് ഇൻഡക്സ് ഉള്ളതും.
ചിലപ്പോൾ കൂടുതൽ ഷുഗർ അടങ്ങിയതുമായ ഘടകങ്ങൾ കാൻസർ ഉണ്ടാക്കാൻ പോകുന്ന ജീനുകളെ ട്രിഗ്ർ ചെയ്യാൻ കാരണമാകാം. ഒരുപാട് ഭക്ഷണങ്ങൾ കഴിക്കുന്ന ആളാണ് എങ്കിൽ. അതുപോലെതന്നെ നിരവധി മെന്റൽ സ്ട്രെസ്സ് ഉണ്ടെങ്കിൽ മനസ്സ് ശരീരവും തമ്മിൽ അബേദ്ധ്യമായ ബന്ധമുണ്ട്. എങ്കിലും സ്‌ട്രെസ് നിയന്ത്രിക്കാൻ കഴിയാതെ വരുന്ന അവസ്ഥയും ഉണ്ടാക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr