കറുത്ത ഏലക്കയെ പറ്റി ആർക്കെങ്കിലും അറിയാമോ. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. കറുത്ത ഏലക്കയിലെ ഔഷധഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. സുഗന്ധിച്ചിടങ്ങളിലെ റാണിയാണ് ഏലക്ക. കടുത്ത സുഗന്ധ ത്തോട് കൂടിയുള്ള ഏലയ്ക്ക പ്രധാനമായി 2 ഇനങ്ങളാണ് കാണാൻ കഴിയുക. പച്ച ഏലക്കയും കറുത്ത ഏലക്കയുമാണ് അവ. ഇതിൽ കറുത്ത ഏലക്കയാണ് പ്രശസ്തം. ഔഷധ ഗുണതോടൊപ്പം വ്യത്യസ്തമായ രുചിയും മണവും ഉള്ളതിനാൽ തന്നെ പാചകത്തിൽ കൂടുതലായി ഉപയോഗിക്കുന്നത് ഇതുതന്നെയാണ്. കറുത്ത ഏലക്കായ സംസ്കരിച്ചെടുക്കുന്ന ഓയിൽ ഉപയോഗിച്ചും ഉപയോഗങ്ങൾ നിരവധിയാണ്.
ആരോമ തെറാപ്പി എന്ന ചികിത്സാരീതിക്ക് ഏലക്കയുടെ എണ്ണ ആണ് ഉപയോഗിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിനും അതോടൊപ്പം തന്നെ മുടിക്ക് തിളക്കം നൽകാനും ഇത് ഉപയോഗിക്കുന്നുണ്ട്. കറുത്ത ഏലയ്ക്ക ഉപയോഗിച്ച് ശരീരത്തിനും തൊലിക്കും മുടിക്കും ഉള്ള ഗുണങ്ങൾ നിരവധി ആണ്. ഇതു കൂടാതെ ദഹന പ്രശ്നങ്ങൾക്ക് പരിഹാരമായി ഇത് ഉപയോഗിക്കാൻ സാധിക്കും. ദഹന പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കാൻ സാധിക്കും. ഉദരത്തിലെയും കുടലിനെയും വിവിധ ഗ്രന്ഥികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ കറുത്ത ഏലക്കയോളം.
പൊന്ന ഔഷധ എല്ലെന്ന് പറയാം. ഉതരത്തിലെയും കുടലിലെയും ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ആസിഡുകളെ നിയന്ത്രണത്തിൽ നിർത്തുന്നതിനാൽ ഗ്യാസ്ട്രിക് അൾസർ ദഹനപ്രശ്നങ്ങൾ എന്നിവക്കുള്ള സാധ്യത നല്ല അളവിൽ കുറയ്ക്കും. അതുപോലെതന്നെ ഹൃദയ ആരോഗ്യത്തിന് നല്ലത്. ഹൃദയ ആരോഗ്യത്തിനും കറുത്ത ഏലക്ക ഒരു ദിവ്യ ഔഷധമാണെന്ന് പറയുന്നു. ബ്ലഡ് പ്രഷർന് വഴിയൊരുക്കുന്ന ഹൃദയമിടിപ്പാണ് ഏലക്കാ നിയന്ത്രിക്കുക. കൂടുതൽ ഏലക്ക അകത്താക്കിയാൽ.
ഹൃദയത്തിൽ രക്തം കട്ട പിടിക്കാതിരിക്കാൻ സഹായിക്കും. അതുപോലെതന്നെ ശ്വസനം സുഗമമാക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ശ്വസന പ്രശ്നങ്ങൾ ഉള്ളവർക്ക് ഒരു ഒറ്റമൂലി എന്ന രീതിയിൽ ആശ്രയിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. അസ്മ വിട്ട് മാറാത്ത ചുമ ബ്രോൻകൈറ്റിസ് ശ്വാസന നാളങ്ങളിലെ ഇടുക്കാം. പൾമനരി ട്യൂബൽ കിലോസിസ് തുടങ്ങിയവ മൂലം വലയുന്നവർക്ക് ഇത് ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD