വളരെ എളുപ്പത്തിൽ തന്നെ ഇനി നല്ല കിടിലം ദോശ നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കാം. ഒരു വെറൈറ്റി തട്ട് ദോശയാണ് ഇവിടെ തയ്യാറാക്കുന്നത്. ഒരു വ്യത്യസ്തമായ ഇൻഗ്രീഡിയൻസ് ആണ് ഇവിടെ ആവശ്യമുള്ളത്. പിന്നീട് പരിപ്പ് ചേർക്കാത്ത നല്ല കുറ കുറ സാമ്പാറും കാണിക്കുന്നുണ്ട്. മാവ് നല്ല പെർഫെക്റ്റ് ആയി കിട്ടുമ്പോൾ തന്നെ ദോശ വളരെ പെട്ടെന്ന് തന്നെ ഹോൾ വീണ് സോഫ്റ്റ് ആയി കിട്ടുന്നതാണ്.
നല്ല രീതിയിൽ ആവി പറക്കുന്ന ദോശ ആരാണ് ഇഷ്ടപ്പെടാത്തത്. ഈ ഇൻഗ്രീഡിയൻസ് ചേർത്ത് തന്നെ ഇത് ഉണ്ടാക്കി നോക്കണം. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ അരയ്ക്കാനായി ഒന്നര കപ്പ് പച്ചരി എടുക്കുക. പിന്നീട് മുക്കാൽ കപ്പ് ഉഴുന്ന് ചേർത്തു കൊടുക്കണം. അരിയും ഉഴുന്നും നല്ലപോലെ തന്നെ വാഷ് ചെയ്ത് എടുക്കുക. പിന്നീട് കാൽ ടീസ്പൂൺ ഉലുവ കൂടി ഉഴുന്നിൽ ഇട്ടുകൊടുക്കുക.
ഇത് നല്ലപോലെ കുതിർന്നശേഷമാണ് അരച്ചെടുക്കേണ്ടത്. ഉഴുന്ന് നല്ല പോലെ തന്നെ കുതിർന്നാൽ പിന്നെ ഇത് അരച്ചെടുക്കാവുന്നതാണ്. ഇത് വെള്ളം ഉൾപ്പെടെ അരച്ചെടുക്കുക. ഉഴുന്നു മാത്രം അരച്ചെടുക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് അയക്കുക. പിന്നീട് അരക്കേണ്ടത് അരിയാണ്.
പിന്നീട് ഒരു കപ്പ് ചോറ് എടുത്തു കൊടുക്കുക. തട്ട് ദോശ ഉണ്ടാക്കാൻ ആയി മൂന്ന് സാധനങ്ങൾ ചേർക്കേണ്ടതുണ്ട്. അതിൽ ഒന്നാണ് തേങ്ങാ വെള്ളം. ഇത് ആണ് ടേസ്റ്റ് ലഭിക്കുന്നത്. തട്ടുകടയിലെ അതേ രുചിയിൽ തയ്യാറാക്കാൻ ഇങ്ങനെ ചെയ്താൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vichus Vlogs