വീട്ടിൽ വളരെ അത്യാവശ്യമായ ഒന്നാണ് കറിവേപ്പില. നല്ല ശുദ്ധമായ കറിവേപ്പില വീട്ടിൽ തന്നെ ലഭിക്കുന്നത് ആരോഗ്യത്തിനും വളരെയേറെ സഹായകരമായ ഒരു കാര്യമാണ്. കറിവേപ്പില വളർത്താൻ എന്തു വളമാണ് ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. സാധാരണ വേപ്പില മരത്തിന്റെ താഴെ ചിലര് കഞ്ഞിവെള്ളം അതുപോലെതന്നെ മുട്ടത്തോട് ഇടാറുണ്ട്. എന്നാൽ ഇതൊന്നും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനുവേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യാതൊരു ചിലവും കൂടാതെ ചെയ്യാവുന്നതാണ് ഇത്. വീട്ടിൽ മണ്ണ് ചെറിയ ചെങ്കല്ല് പൊട്ടിച്ച് പൊടിയാക്കി ഇതിന്റെ ചുവട്ടിൽ ഇട്ടു കൊടുക്കുക. നല്ല ചുവന്ന മണ്ണ് ഉപയോഗിക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ കറിവേപ്പില തയ്യാറാക്കാൻ സാധിക്കുന്നതാണ്.
ഇനി യാതൊന്നും ചെയ്യേണ്ട. കറിവേപ്പില ഇനി വളരെ എളുപ്പത്തിൽ തന്നെ വീടിനുള്ളിൽ വളർത്തിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.