വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മളെല്ലാവരും വീട്ടിൽ ചിക്കനും ബീഫും മീനും എല്ലാം വാങ്ങി കഴിക്കുന്നവരാണ്. വറുത്തു കഴിക്കുന്നവരും കുറവല്ല. ചിക്കൻ വറുത്തു കഴിഞ്ഞാൽ അതെല്ലാം പപ്പടം വറുത്തു കഴിഞ്ഞാൽ എണ്ണ ബാക്കി വരാറുണ്ട്. ഇത്തരത്തിലുള്ള എണ്ണ പലപ്പോഴും ഉപയോഗിക്കാൻ കഴിയാറില്ല.
വീണ്ടും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പാടില്ല. ഇത് വലിയ രീതിയിൽ തന്നെ ശരീരത്തിന് ദോഷം ചെയ്യുന്ന ഒന്നാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ കൊളസ്ട്രോൾ മുതലായ പല അസുഖങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരു പ്രാവശ്യം ഉപയോഗിച്ച ഓയില് വീണ്ടും എടുത്ത് ഉപയോഗിക്കരുത്. ഇതിലേക്ക് ആവശ്യമുള്ളത് സാധാരണ വെള്ളമാണ് ആവശ്യമുള്ളത്.
ഇതിലേക്ക് മീൻ വറുത്ത ഓയില് അല്ലെങ്കിൽ ചിക്കൻ വറുത്ത ഓയില് എന്തെങ്കിലും പഴയ ഓയിൽ ഉണ്ടെങ്കിൽ അത് ഒഴിച്ചു കൊടുക്കുക. പിന്നീട് ചെയ്യേണ്ടത് ഒരു പേപ്പർ എടുക്കുക. ഇത് രണ്ടാക്കി മടക്കിയ ശേഷം വീണ്ടും രണ്ടാക്കി മടക്കിയ ശേഷം ഇത് ഒന്ന് കട്ട് ചെയ്തു കൊടുക്കുക. ഇത് ത്തിരി കയറുന്ന ഭാഗത്തിൽ നടുക്കിൽ കട്ട് ചെയ്തു കൊടുക്കുക. ഈ എണ്ണ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വാട്ടർ കാൻഡിൽസ് തയ്യാറാക്കാൻ.
സാധിക്കുന്നതാണ്. ഇനി ഇത്തരത്തിൽ ലഭിക്കുന്ന പഴയ എണ്ണ വെറുതെ കളയാതെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഈ എണ്ണ കുറച്ചു കൂടി ഇതിലേക്ക് ഡിപ്പ് ചെയ്തു കൊടുക്കുക. പിന്നീട് ഇത് വളരെ എളുപ്പത്തിൽ തന്നെ കത്തിച്ചു കൊടുക്കാവുന്നതാണ്. നിങ്ങൾക്ക് ആവശ്യമെങ്കിൽ എന്തെങ്കിലും നിറം ചേർത്തു കൊടുക്കാവുന്നതാണ്. ഇത് കുറച്ചുകൂടി ഭംഗി കൂട്ടാൻ സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.