വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില എളുപ്പ വിദ്യകളും സൂത്രപ്പണികളും നമുക്ക് ഒരുപാട് അറിയാം. ഇതിനോടൊപ്പം പലതും പരിചയപ്പെട്ടു കഴിഞ്ഞു. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ അടുക്കളയിലെ എപ്പോളും വേസ്റ്റ് ആക്കി കളയുന്ന നാരങ്ങ തൊണ്ട് ഉപയോഗിച്ച് തയ്യാറാക്കാവുന്ന കിടിലൻ ട്രിക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നാരങ്ങാത്തോട് ഉപയോഗിച്ചുള്ള ട്രിക്ക് ആണ് ഇത്. ഉപയോഗിച്ച നാരങ്ങാ ഒന്നോ രണ്ടോ ഉണ്ടെങ്കിൽ എടുക്കാവുന്നതാണ്. അതുപോലെതന്നെ ഉപയോഗിച്ച മാസ്ക് എടുക്കുക. ഇതിനെ ആവശ്യമുള്ളത് സർജിക്കൽ മാസ്ക് ആണ്. പിന്നീട് അതിന്റെ ഒരു ഭാഗം കട്ട് ചെയ്ത് എടുക്കുക. നമ്മുടെ ബാത്റൂമിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു വിദ്യയാണ് ഇത്.
ഒന്ന് രണ്ടെണ്ണം ഇട്ടുകൊടുക്കാവുന്നതാണ്. പിന്നീട് ഇത് ഒന്ന് കെട്ടി കൊടുക്കുക. എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. പിന്നീട് ഫ്ലഷ് ടാങ്ക് തുറന്ന് ശേഷം ഇത് ഇതിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇത് അടച്ചു വയ്ക്കാവുന്നതാണ്. രണ്ടുമൂന്നു മണിക്കൂർ കഴിഞ്ഞാൽ വെള്ളത്തിന് ഇതിന്റെ സ്മെൽ ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് നാല് ദിവസം കഴിയുമ്പോൾ എടുത്തു കളയാവുന്നതാണ് പിന്നീട് വീണ്ടും വേറെ നാരങ്ങ തൊലി ഇതുപോലെ ഉപയോഗിക്കാം. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.