വസ്ത്രങ്ങളിലെ എത്ര കഠിനമായ കറയും ഇനി മാഞ്ഞുപോകും… ഒരു മിനിറ്റിൽ റിസൾട്ട് തരും ഈ വിദ്യ…

വസ്ത്രങ്ങളിൽ കാണുന്ന കഠിനമായ കറ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പ്രശ്നങ്ങൾ വസ്ത്രങ്ങളിൽ ഉണ്ടാകാറുണ്ട്. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും കണ്ടുവരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ വസ്ത്രങ്ങളിൽ കാണുന്ന കറയും അതുപോലെതന്നെ അഴുക്കും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

പ്രത്യേകിച്ചും സ്കൂൾ യൂണിഫോം. ഇത് ഭക്ഷണത്തിന്റെയും അതുപോലെതന്നെ മെഴുക്കിന്റെ കറ യാണ്. വാഷ് ചെയ്താൽ മെഴുക്ക് അതേ രീതിയിൽ തന്നെ നിൽക്കുന്നതാണ്. സാധാരണ ഡ്രൈ ക്ലീനിങ് കൊടുക്കാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ കളർ പിടിക്കുന്നത്. എല്ലാ തുണികളും ഒരുമിച്ചിട്ട് കഴുകുമ്പോൾ.

മറ്റുള്ള തുണികളുടെ കളർ ഈ തുണിയിൽ കയറി പിടിക്കാറുണ്ട്. പലപ്പോഴും നമുക്ക് ഇഷ്ടപ്പെട്ട വെള്ളതുണികളിൽ ആയിരിക്കും ഇത് പിടിക്കുക. ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് താഴെ പറയുന്നുണ്ട്. നമ്മുടെ തുണികളിൽ ഉണ്ടാകുന്ന ചെറിയ കറകൾ മാറ്റിയെടുക്കാൻ ചെയ്യേണ്ടത് ലൈസോൾ ആണ് ഉപയോഗിക്കുന്നത്. ഇത് ഒഴിച്ചുകൊടുത്ത ശേഷം കഴുകിയാൽ ചെറിയ കറകൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *