നമ്മുടെ വീട്ടിൽ അലങ്കാരത്തിനായി പലപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. ഗാർഡൻ മനോഹരമാക്കാൻ ഒരു പ്രത്യേക കഴിവുതന്നെ കറ്റാർവാഴക്കുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കറ്റാർവാഴ ജ്യൂസ് കുടിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ കാണാൻ കഴിയും. നിങ്ങൾ ആരെങ്കിലും കറ്റാർവാഴ ജ്യൂസ് കുടിച്ചിട്ടുണ്ടോ. കറ്റാർവാഴ ഉപയോഗിച്ച് സൗന്ദര്യ പരീക്ഷണങ്ങൾ നടത്തുന്ന ശീലം പലർക്കും ഉണ്ടാകും.
എന്നാൽ കറ്റാർവാഴ ജ്യൂസ് മിക്കവാറും കുടിക്കാറില്ല. കൊളസ്ട്രോൾ കുറയ്ക്കുന്ന പോഷക ഘടകങ്ങൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കറ്റാർവാഴ മാർക്കറ്റിൽ ട്രെൻഡിങ് ആണ്. വൈറ്റമിൻ സി വൈറ്റമിൻ എ വൈറ്റമിൻ ഇ ഫോളിക്കാസിഡ് ബീ വൻ ബിറ്റു ബി ത്രീ ബി സിക്സ് b12 തുടങ്ങിയ എല്ലാ ഘടകങ്ങളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദഹനക്കേട് ആയി ബന്ധപ്പെട്ട പരിഹാരങ്ങൾക്കാണ് കൂടുതലും കറ്റാർവാഴ ഉപയോഗിക്കുന്നത്. നമ്മുടെ വീട്ടിൽ വളരുന്ന ചെടികളിൽ ഏറെ ഔഷധഗുണമുള്ള ഒന്നാണ് കറ്റാർവാഴ.
മുടിയുടെ ആരോഗ്യവും അഴകും സംരക്ഷിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഒട്ടേറെ ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ കറ്റാർവാഴ ഇനി കണ്ടില്ല എന്ന് വയ്ക്കരുത്. കറ്റാർവാഴ ചെടിയുടെ മധ്യഭാഗത്തുള്ള തണ്ട് പൊട്ടിച്ചെടുക്കുക. ഇതിൽ നിന്നും ശുദ്ധമായ ജല്ലി വേർ തിരിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക.
ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ ജ്യൂസ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. മൂന്ന് നാല് ദിവസം ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കാൽസ്യം സോഡിയം പൊട്ടാസിയം അഗ്നിഷൻ സിങ്ക് ഫോളിക്കാസിഡ് അമിനോസിഡ് തുടങ്ങിയ എല്ലാ ഘടകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. വയറ്റിൽ നല്ല ബാക്ടീരിയ വളരാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണു.