Weight loss remedy : ഇന്നത്തെ സമൂഹത്തിൽ അമിതവണ്ണം ഉള്ളവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. കുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഇത്തരത്തിൽ അമിതവണ്ണം കാണുന്നു. വർദ്ധിച്ചുവരുന്ന ഫാസ്റ്റ് ഫുഡിന്റെയും ജങ്ക് ഫുഡുകളുടെയും എല്ലാം പരിണിതഫലമാണ് ഇത്. തുടക്കത്തിൽ ഇതുമൂലം യാതൊരു പ്രശ്നവും ആർക്കും ഉണ്ടാകുന്നില്ല. എന്നാൽ ദിവസങ്ങൾ കഴിയുംതോറും അമിതവണ്ണം കൂടുകയും അതുവഴി നമ്മുടെ ശരീരത്തിലേക്ക് രോഗാവസ്ഥകൾ കടന്നു കൂടുകയും ചെയ്യുന്നു.
ഒട്ടനവധി രോഗ അവസ്ഥകളുടെ ഒരു ലക്ഷണമാണ് ഈ അമിതവണ്ണം. കൊഴുപ്പ് മധുരം എന്നിവ അമിതമായി ശരീരത്തിലേക്ക് അടിഞ്ഞുകൂടുന്നത് മൂലമാണ് ഇത്തരത്തിൽ അമിതവണ്ണം ഉണ്ടാകുന്നത് തന്നെ. അതിനാൽ ഇവയുടെ അളവ് കുറച്ചാൽ മാത്രമേ നമ്മുടെ അമിതവണ്ണം കുറയ്ക്കാൻ സാധിക്കുകയുള്ളൂ. ഇവയ്ക്ക് ഒപ്പം തന്നെ നമ്മുടെ മസിലുകളെ മൊത്തത്തിൽ ഇളക്കിക്കൊണ്ടുള്ള വ്യായാമവും ആവശ്യമായി വരുന്നു.
ഇന്ന് ഒത്തിരി പേര് അത്തരത്തിൽ തടി കുറയ്ക്കുന്നതിനു വേണ്ടി ഡയറ്റ് പ്ലാനുകൾ പിന്തുടരുന്നവരാണ്. അതിനായി ഇന്റർമിറ്റൻഡ്ഫാസ്റ്റിംഗ് നല്ലൊരു ഉപായം തന്നെയാണ്. ഇത്തരത്തിൽ ഡയറ്റ് വഴി അമിതഭാരം കുറയ്ക്കുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ ഭാര കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇതിൽ കാണുന്നത്. ഇതിൽ പ്രധാന ചേരുവ എന്ന് പറയുന്നത് അയമോദകമാണ്. അയമോദകം നമ്മുടെ ശാരീരിക.
പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ നല്ലൊരു ആന്റിഓക്സൈഡ് ആണ്. ഇതിനെ നമ്മുടെ ശരീരത്തിലുള്ള കൊഴുപ്പുകൾ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. ഇത് ദിവസവും ഉപയോഗിക്കാതെ വഴി നമ്മുടെ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും അതുവഴി ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഫൈബർ റിച്ച് ആയതിനാൽ തന്നെ നമ്മുടെ ദഹനപ്രക്രിയ സുഖമാക്കാൻ ഇതുവഴി സാധിക്കുന്നു. കൂടാതെ ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നതിനും ഇത് സഹായകരമാണ് തുടർന്ന് വീഡിയോ കാണുക. Video credit : Vijaya Media