നാടൻ കട്ട തൈര് ഇനി നിമിഷം നേരം കൊണ്ട് വീട്ടിലുണ്ടാക്കാം…

നല്ല നാടൻ തൈര് നിമിഷം നേരം വീട്ടിൽ തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി നിങ്ങൾക്ക് വീട്ടിൽ നാടൻ തൈര് തയ്യാറാക്കാം. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ സിമ്പിൾ ആയി അരമണിക്കൂർ കൊണ്ട് കട്ട തൈര് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. നമ്മുടെ വീട്ടിൽ തയ്യാറാക്കുന്ന തൈര് ഉപയോഗിച്ച് നല്ല സംഭാരം ഉണ്ടാക്കുന്നത് എങ്ങനെയെന്നും ഇവിടെ പറയുന്നുണ്ട്.

തൈര് ഉണ്ടാക്കാനായി ആദ്യം തന്നെ അര ലിറ്റർ പാൽ എടുക്കുക. ഇതിലേക്ക് ഉറ അല്ലാതെ വേറെ ഒന്നും ചേർക്കേണ്ട ആവശ്യമില്ല. ഇത് കൂടാതെ അരമണിക്കൂർ കൊണ്ട് എങ്ങനെ കട്ട തൈര് തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യ പാല് ചൂടാക്കി എടുക്കുക. പാല് നല്ലപോലെ തിളപ്പിച്ച് എടുക്കുക. അതിനുശേഷം തണുത്ത് കഴിഞ്ഞാണ് ഉറ എടുക്കുന്നത്. എങ്കിലും ചെറിയ ചൂടിൽ വേണം ഉറ ഒഴിച്ച് കൊടുക്കാൻ. പിന്നീട് മറ്റൊരു പാത്രത്തിലേക്ക് ഇത് മാറ്റി കൊടുക്കുക ചെയ്യേണ്ടത്. ഒരു ടേബിൾസ്പൂൺ ഉറയാണ് ഒഴിക്കേണ്ടത്.

അതിനുശേഷം ഒന്നാമത്തെ ടിപ്പ് എന്ന് പറയുന്നത് ഈ ഒഴിച്ച ഉറ നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. നല്ലപോലെ തന്നെ ഇത് ഉടച്ചെടുക്കുക. പിന്നീട് ഇതിലേക്ക് കാചി വച്ചിരിക്കുന്ന പാല് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ തന്നെ മിക്സ് ചെയ്ത് എടുക്കുക. അഞ്ച് ആറുമണിക്കൂറെങ്കിലും സാധാരണ കട്ട തൈര് തയ്യാറാക്കാൻ പിടിക്കുന്നതാണ്. ഇത് വെറും അരമണിക്കൂർ കൊണ്ടാണ് തയ്യാറാക്കുന്നത്.

അരമണിക്കൂർ കൊണ്ട് എങ്ങനെ കട്ട തൈര് തയ്യാറാക്കാം എന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കുക്കർ ആണ് ഇതിനു വേണ്ടി എടുക്കേണ്ടത്. ഇതിലേക്ക് നല്ല തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. തിളച്ച വെള്ളത്തിലേക്ക് എടുത്തു വച്ചിരിക്കുന്ന പാലു വച്ച് കൊടുക്കുക. പാല് വെച്ചിരിക്കുന്ന പാത്രം മൂടി വയ്ക്കുക. അതിനുശേഷം കുക്കർ അടച്ചു വയ്ക്കുക. ഇങ്ങനെ ചെയ്താൽ അരമണിക്കൂർ കൊണ്ട് തന്നെ നല്ല കട്ട തൈര് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *