അടുക്കളയിൽ വളരെ എളുപ്പത്തിൽ നിങ്ങളെ സഹായിക്കുന്ന ചില ചെറിയ ചെറിയ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിലെ ചെറിയ സൂത്രപ്പണികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ വീട്ടിൽ തന്നെ ലഭ്യമായി ചില വസ്തുക്കൾ ഉപയോഗിച്ച് ഈ കാര്യം ചെയ്യാവുന്നതാണ്. ആദ്യത്തെ ടിപ്പ് കമ്പിവളകൾ പ്ലാസ്റ്റിക്ക് വളകൾ ആണെങ്കിലും കുറച്ചു കാലം കഴിഞ്ഞാൽ അത് വേണ്ടെന്നു വയ്ക്കുകയാണ് പതിവ്. എന്നാൽ ഇത് മറ്റു പല കാര്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്.
ക്രാഫ്റ്റ് വർക്കുകൾക്ക് ഇത് തയ്യാറാക്കാം. അതുകൂടാതെ അടുക്കളയിലും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള കുറച്ചു വളയും കുറച്ച് സേഫ്റ്റി പിനുമാണ് എടുത്തിട്ടുള്ളത്. രണ്ടു വള എടുത്ത ശേഷം ഒരു സേഫ്റ്റി പിൻ ഉപയോഗിച്ച് കോർത്തെടുക്കുക. ഇങ്ങനെ എല്ലാ വളയും കോർത്തെടുക്കുക. ട്ടു സൈഡ് ഒട്ടിച്ചു വയ്ക്കുന്ന രണ്ട് ക്ലിപ്പ് എടുക്കുക. ഇത് വളകളുടെ രണ്ട് അറ്റത്ത് പിന്നുകളിൽ ജോയിൻ ചെയ്യുക. പിന്നീട് ഇത് എവിടെയെങ്കിലും ഒട്ടിച്ചു വയ്ക്കാം. ഇതിൽ കൈലുകൾ നിങ്ങൾക്ക് ഇട്ടു വയ്ക്കാവുന്നതാണ്.
ഇതിനുവേണ്ടി എക്സ്ട്രാ സ്റ്റാൻഡുകളുടെ ആവശ്യമില്ല. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ്. അടുത്ത ടിപ്പ് പരിചയപ്പെടാം. ഇതിന് ആവശ്യമുള്ള മെഴുകുതിരി ആണ്. ഇത് ഫ്രിഡ്ജിൽ ഫ്രീസറിന്റെ താഴെ വെച്ചശേഷം കത്തിക്കുകയാണെങ്കിൽ. കൂടുതൽ സമയം മെഴുകുതിരി കത്തിക്കാൻ സാധിക്കുന്നതാണ്. വളരെ പതുക്കെ മാത്രമേ മെഴുകുതിരി മേൽറ്റ് ആവുകയുള്ളൂ. അടുത്ത ടിപ്പ് ദോശക്കല്ല് ൽ ചെയ്യാവുന്ന ടിപ്പുകൾ ആണ്. ദോശക്കല്ലിലാണെങ്കിലും ഫ്രൈ പാനിൽ ആയാലും.
എണ്ണ ചെറിയ രീതിയിൽ സൈഡിൽ നിൽക്കുന്നത് കാണാം. അത് കളയാനുള്ള ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതിനുവേണ്ടി കോൾഗേറ്റ് പേസ്റ്റ് എടുക്കുക. പിന്നീട് ഇതിന്റെ സൈഡ് ഭാഗങ്ങളിൽ പേസ്റ്റ് തേച്ചു കൊടുക്കുക. ഇങ്ങനെ തേച്ചു കൊടുത്ത ശേഷം അഞ്ചുമിനിറ്റ് റസ്റ്റ് ചെയ്തു വയ്ക്കുക. പിന്നീട് ഉപ്പുപൊടി ഇട്ടു കൊടുത്ത ശേഷം. ഒരു സ്ക്രബർ ഉപയോഗിച്ച് നന്നായി ഉരച്ചെടുക്കുക. ഇനി ചെയ്താൽ ഈ ദോശക്കല്ല് വൃത്തിയായി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.