ചില സമയങ്ങളിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് നെഞ്ചരിച്ചിൽ പുളിച്ചു തികട്ടൽ അസിഡിറ്റി തുടങ്ങിയവ. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. ഇത്തരം സന്ദർഭങ്ങളിൽ ചില സമയങ്ങളിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ആണോ എന്ന് സംശയിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ എന്താണ് ചെയ്യേണ്ടത് ഇത്.
എങ്ങനെ മാറ്റിയെടുക്കാൻ പരിഹാരങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണയായി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഭക്ഷണം അന്നനാളം വഴി പോകുന്നതാണ് പതിവ്. എന്നാൽ ഇങ്ങനെ കഴിച്ച ഭക്ഷണം തിരികെ വരാതിരിക്കാൻ സഹായിക്കുന്നത് സ്ഫിന്റർ ആണ്. ഇത് കൃത്യമായി സമയത്ത് അടയു ന്നതുകൊണ്ടാണ് ഭക്ഷണം തിരികെ വരാത്തത്.
എന്നാൽ ഇതിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിക്കുമ്പോഴാണ് നേരത്തെ പറഞ്ഞ രീതിയിലുള്ള പുളിച്ചുതികേട്ടൻ അതുപോലെതന്നെ നെഞ്ചിരിച്ചിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് തുടർച്ചയായി വരികയാണ് എങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്. പ്രധാനമായും ഫാറ്റ് നിറഞ്ഞതും ഗ്യാസ് നിറഞ്ഞതും ഫ്രൈഡ് ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്.
ഇതു കൂടാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത് ഭക്ഷണം സ്കിപ് ചെയ്യുന്നത് വാരിവലിച്ചു കഴിക്കുക എന്ന ശീലങ്ങൾ ഉള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതുകൂടാതെ മദ്യം ചോക്ലേറ്റ് ചില മെഡിറ്റേഷൻ എന്നിവയുടെ പാർശ്വഫലങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ചില മെഡിക്കൽ കണ്ടീഷനുകളിലും ഇത്തരം ലക്ഷണങ്ങൾ കണ്ടു വരാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.