നമ്മുടെ ജീവിതത്തിലെ ഏറ്റവും ആവശ്യമായ ഒന്നാണ് ഉറക്കം. നല്ല രീതിയിലുള്ള ഉറക്കം ലഭിക്കുക എന്നത് ഇന്നത്തെ കാലത്ത് എല്ലാവർക്കും.ലഭിക്കുന്ന ഒന്നല്ല. പല ആളുകൾക്കും ഇത് കൃത്യമായി സമയത്ത് ആവശ്യമായ അളവിൽ ഉറക്കം ലഭിക്കുന്നില്ല. എല്ലാവരുടെയും പരാതിയാണ് രാവിലെ എഴുന്നേൽക്കണം എന്ന് ആഗ്രഹമുണ്ട് എന്നാൽ സാധിക്കുന്നില്ല. രാത്രി 10 മണിക്ക് പത്തരക്ക് കിടന്നാൽ പോലും ഉറക്കം വരാത്ത അവസ്ഥ.
പല രീതിയിലുള്ള കാര്യങ്ങളാലും ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട് എന്ന് പലരും പറയുന്നുണ്ട്. രാവിലെ എഴുന്നേറ്റാലും കൃത്യമായ ഉണർവ് ഉന്മേഷം ലഭിക്കാത്ത അവസ്ഥ. പെട്ടെന്ന് ദേഷ്യം വരിക ഈ അവസ്ഥയും ഉണ്ടാകാറുണ്ട്. അതുപോലെതന്നെ തുടർച്ചയായ ഉറക്കം നാലു മണിക്കൂറെങ്കിലും കൃത്യമായി എല്ലാ ദിവസവും ലഭിക്കണം എന്നതാണ് വാസ്തവം.
എന്നാൽ മാത്രമേ ആരോഗ്യകരമായ ഉറക്കം ലഭിക്കുകയുള്ളൂ. ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞാൽ സംഭവിക്കാൻ സാധ്യതയുള്ള മറ്റൊരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില കാര്യങ്ങൾ ചെയ്തു കഴിയുമ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് മാറ്റം വരുമെന്നാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള ഫിസിക്കലി ഉള്ള വ്യായാമം ചെയ്യുക.
എന്നതാണ്. ഈ രീതിയിൽ മാറ്റം വരുമ്പോൾ ഹോർമോൺ ബാലൻസിൽ മാറ്റി വരുന്നതാണ്. അതുപോലെതന്നെ മറ്റൊന്നാണ് വൈറ്റമിൻ ഡി ഇത് രാവിലെ ലഭിക്കാൻ ഏറ്റവും പ്രധാനപ്പെട്ട വഴി സൺ ലൈറ്റ് ആണ്. അത് കൊള്ളുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.