തുളസിയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ് തുളസി. ശരീരത്തെ പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാണ് തുളസിയില ഉപയോഗിക്കുന്നത്. തുളസിയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമാണ് ഈ വെള്ളം തിളപ്പിച്ചത് എന്തിനാണ് ഈ വെള്ളം കുടിച്ചാൽ ഉള്ള ഗുണങ്ങളെ കുറിച്ചും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. നമ്മൾ സാധാരണയായി വെള്ളം തിളപ്പിച്ചു കുടിക്കാറുണ്ട്. എന്നാൽ ഇതുപോലെയല്ല ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ രീതിയിൽ ഗുണങ്ങൾ ലഭിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമുക്കറിയാം പണ്ടുമുതലേ നമ്മുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും കണ്ടുവരുന്ന ഒന്നാണ് തുളസി. നിരവധി ആരോഗ്യ ഗുണങ്ങൾ തുളസിയിൽ അടങ്ങിയിട്ടുണ്ട്.
ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ഒന്നു കൂടിയാണ് ഇത്. ചൂടോടുകൂടി കുടിക്കേണ്ട ഒന്നല്ല ഇത്. തിളപ്പിച്ചശേഷം തണുത്ത ശേഷം ആണ് ഇത് കുടിക്കാൻ. ഭക്ഷണത്തിന് അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ മുൻപ് ഇത് കുടിക്കാവുന്നതാണ്. തുളസി എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇതിന്റെ ഇലയുടെ അടിയിൽ പുഴുക്കൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുപോലെതന്നെ മാറാല ഉണ്ടാകാനുള്ള സാധ്യതയും എട്ടു കാലി ഉണ്ടാകാനുള്ള സാഹചര്യമൊക്കെ ഉണ്ട്.
ചെറിയ എട്ടുകാലി പ്രാണികൾ ഉണ്ടാകാനുള്ള സാഹചര്യമുണ്ട് ഇത്തരം പ്രശ്നങ്ങളെല്ലാം പൂർണമായി മാറ്റിയെടുക്കാൻ സഹായകര മായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇല പൊട്ടിച്ചു കൊണ്ടുവന്ന ശേഷം ഇത് കുറച്ച് സമയം വെള്ളത്തിൽ മുക്കി വെക്കുക. വല്ല പൊടിയോ പുഴുവോ ഉണ്ടെങ്കിൽ പൂർണ്ണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് നന്നായി കഴുകിയതിനുശേഷം രണ്ടു മൂന്നു കപ്പ് വെള്ളം എടുത്തശേഷം നന്നായി വെട്ടി തിളപ്പിച്ച് എടുക്കുക. ഈ വെള്ളം നിരവധി ഗുണങ്ങളാണ് ലഭിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.