ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഹെർണിയ എന്ന രോഗത്തെക്കുറിച്ച് അതിന്റെ കാരണങ്ങളും പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ്. അസുഖത്തിന് ഇന്നത്തെ കാലത്ത് ചികിത്സ രീതികൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. മനുഷ്യ ശരീരത്തിൽ ആന്തരിക അവയവങ്ങളിൽ പുറത്തേക്ക് പുറന്തള്ള പെടാതെ തടഞ്ഞു നിർത്തുന്നത് മസില്സ് ഭിത്തിയാണ്. ഈ മസിലുകളിൽ എന്തെങ്കിലും കാരണവശാൽ ബലക്കുറവ് വരുകയാണെങ്കിൽ.
അതിലൂടെ ഉണ്ടാവുന്ന വിള്ളലുകളിലൂടെ ആന്തരിക ഉപയോഗങ്ങളിൽ ഏതെങ്കിലും പുറത്തേക്ക് പുറന്തള്ളപ്പെടുന്നത് ആണ് ഹെർണിയ എന്ന് പറയുന്നത്. ഇതിലൂടെ ഏറ്റവും കൂടുതലായി പുറന്തള്ളപ്പെടുന്നത് ചെറുകുടൽ ആണ്. അതുകൊണ്ട് ഇതിന് മലയാളത്തിൽ കുടലിറക്കം എന്ന പേര് കൂടി പറയുന്നുണ്ട്. ഹെർണിയ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ അമിതമായി വണ്ണം പുകവലി.
വിട്ടു മാറാത്ത ചുമ്മാ മലബന്ധം മൂത്രതടസ്സം മുൻപ് വയറിൽ ഉണ്ടായ എന്തെങ്കിലും ശസ്ത്രക്രിയ എന്നിവയാണ്. ഹെർണിയ എന്ന രോഗത്തിന് പ്രധാന ലക്ഷണം വയറിന് ഏതെങ്കിലും ഭാഗത്ത് വരുന്ന മുഴ ആണ്. വേദന ഉണ്ടാകണമെന്ന് നിർബന്ധമില്ല. വേദന ഇല്ലാതെ ഏതെങ്കിലും ഒരു ഭാഗത്ത് സ്ട്രെയിൻ ചെയ്യുമ്പോൾ ചെറിയ മുഴകൾ ഉണ്ടാവുകയും പിന്നീട് ഇത് ചെറുതാവുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം.
ഇത് കൃത്യമായ രീതിയിൽ ചികിത്സിച്ചിട്ടില്ല എങ്കിൽ ചെറുകുടലിൽ ബ്ലോഗുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം അമിതമായി വേദന ശർദ്ദി മലബന്ധം പ്രശ്നങ്ങൾ ഉണ്ടാകാനും കാരണ മാണ്. ഇത് ചെറുകുടലിലേക്കുള്ള രക്തയോട്ടം നിലക്കാനും കരിഞ്ഞുപോകാനും ഇൻഫെക്ഷൻ ഉണ്ടാകാനും ഉള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.