ശരീരത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിന്റെ ഭാഗമായി ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കാം. ഇത്തരം കാര്യങ്ങൾ നേരത്തെ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ ജോയിന്റ് പെയിൻ വരുമ്പോഴും അതല്ല എല്ലുകളിൽ എന്തെങ്കിലും തകരാറ് സംഭവിക്കുമ്പോഴാണ് കാൽസ്യം ശ്രദ്ധിക്കുന്നത്.
എന്നാൽ നമ്മുടെ ശരീരത്തിന് ബ്രെയിൻ പ്രവർത്തനത്തിലും ഹാർട്ട് പ്രവർത്തനത്തിനും എല്ലാം കാൽസ്യം വളരെ അത്യാവശ്യം ആയിട്ടുള്ള ഒന്നാണ്. കാൽസ്യം കുറഞ്ഞു പോയി കഴിഞ്ഞാൽ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാവുക. എല്ലാം ലക്ഷണങ്ങൾ ആണ് കാണിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ ശരീരത്തിൽ 90% പ്രവർത്തനത്തിനും അത്യാവശ്യമായി ഘടകമാണ് കാൽസ്യം.
ശരീരത്തിൽ കാൽസ്യം സ്റ്റോർ ചെയ്തു വച്ചിട്ടുള്ളത് എല്ലുകളിലും പല്ലുകളിലും ആണ്. രണ്ടുശതമാനം മാത്രമാണ് രക്തത്തിൽ കാൽസ്യം അളവ് കണ്ടു വരുന്നത്. നമ്മുടെ എല്ലുകളിലും അതുപോലെതന്നെ പല്ലുകളിലും ശേഖരിച്ചിരിക്കുന്ന കാൽസ്യം കാൽസ്യം ഫോസ് ഫാറ്റ് രൂപത്തിലാണ് ശേഖരിച്ചു വയ്ക്കുന്നതാണ്. നമ്മുടെ രക്തത്തിൽ ഉള്ള കാൽസ്യം അളവ് കുറയുന്ന.
സാഹചര്യത്തിൽ കാൽസ്യം അളവ് കുറഞ്ഞു കാണപ്പെടാത്ത കാരണവും ഇത് തന്നെയാണ്. ശരീരത്തിൽ കാൽസ്യം വളരെ കുറയുന്നത് മൂലം വളരെയേറെ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഹാർട്ടിലെ റെഗുലർ ആയ പ്രവർത്തനത്തിന് കാൽസ്യം വളരെ അത്യാവശ്യമാണ്. കുട്ടികളിൽ വയസ്ന് അനുസരിച്ച് ഉയരം ഇല്ലാത്ത സാഹചര്യം കാണാറുണ്ട്. എല്ലാം കാരണം കാൽസ്യം അഭാവമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.