നമ്മുടെ പഴയകാലങ്ങളിൽ എല്ലാർക്കും ഏറ്റവും പ്രിയപ്പെട്ട ഒനായിരുന്നു പപ്പായ. പപ്പായ ഉപയോഗിച്ച് തോരൻ വയ്ക്കുകയും വിവിധ തരത്തിലുള്ള കറികൾ വയ്ക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇത്തരം ഭക്ഷണങ്ങൾ അത്ര ഇഷ്ടമല്ല. രണ്ടു കാര്യങ്ങളിൽ വളരെ സുലഭമായി ലഭിക്കുന്ന പപ്പായ ഇന്ന് വളരെ കുറവാണ്. ഇത്തരത്തിലുള്ള പപ്പായുടെ ഗുണങ്ങൾ കുറച്ചൊന്നുമല്ല. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് പപ്പായയിൽ കാണാൻ കഴിയുക. പപ്പായ ഇനി പെട്ടെന്ന് കായ്ക്കാൻ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ്.
ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. മാത്രമല്ല പപ്പായ്ക്കു വരുന്ന കീടബാധ കൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പപ്പായ നട്ടു കഴിഞ്ഞാൽ നിരവധി കീടശല്യം ഉണ്ടാകാൻ സാധ്യതയുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പപ്പായയിൽ പൂക്കൾ ഉണ്ട് എന്നാൽ കായ്കൾ ഉണ്ടാകുന്നില്ല എന്നത്. എല്ലാ പൂക്കളും കായ്കൾ ആയി മാറാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പപ്പായുടെ തണ്ട് കൊഴിയുന്നത് അതുപോലെതന്നെ ഇല ചുരുളല് ഇതൊന്നുമില്ലാതെ.
പപ്പായ ധാരാളമായി ഉണ്ടാകാൻ ആയി ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇവിടെ പറയുന്ന കാര്യം ശ്രദ്ധിച്ചു കഴിഞ്ഞാൽ ധാരാളം പപ്പായ ലഭിക്കുന്നതാണ്. പൂ കൊഴിച്ചിൽ ഇല്ലാതെ കീടബാധ ഇല്ലാതെ പപ്പായ എങ്ങനെ കൃഷി ചെയ്യാം എന്ന് നോക്കാം. മണ്ണിൽ ആയാലും ഗ്രോബാഗ് ആയാലും പപ്പായ നട്ടു വളർത്താവുന്നതാണ്. ഗ്രോ ബാഗിൽ എങ്ങനെ പപ്പായ വളർത്താം എന്ന് നോക്കാം. അതിനുശേഷം മണ്ണില് എങ്ങനെ നടാം എന്ന് നോക്കാം.
ആദ്യം ഗ്രോബാഗിൽ മണ്ണ് ചകിരി കമ്പോസ്റ്റ് തുല്യ അളവിൽ ചേർത്ത് മിക്സ് ചെയ്ത ശേഷം നടാൻ ഉദ്ദേശിക്കുന്ന ഗ്രോബാഗിൽ ഇത് നിറയ്ക്കുക. അതിനുശേഷം എത്രയാണ് മണ്ണ് എടുത്തത് അത്രതന്നെ അളവ് വീണ്ടും ചകിരി കമ്പോസ്റ്റ് എടുത്തശേഷം അതിലേക്ക് വേപ്പിൻ പിണ്ണാക്ക് എല്ലുപൊടി ചാണകപ്പൊടി എന്നിവയെല്ലാം ചേർത്ത് കൊടുക്കുക. ഇത് മിക്സ് ചെയ്ത ശേഷം വീണ്ടും ഗ്രോ ബേഗിലേക്ക് ഇട്ടു കൊടുക്കുക. ആദ്യം ഗ്രോബാഗിൽ മണ്ണ് ചകിരി കമ്പോസ്റ്റ് എന്നിവയാണ് മിക്സ് ചെയ്ത് നിറച്ചത്. ആ മണ്ണിലെ അത്രതന്നെ അളവ് വേപ്പിൻ പിണ്ണാക്ക് ചാണകപ്പൊടി മിക്സ് ചെയ്തു ഗ്രോ ബാഗിൽ ഇട്ടശേഷം പപ്പായ അതിൽ നടുകയാണ് വേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.