കിഡ്നിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കിഡ്നി മായി ബന്ധപ്പെട്ട നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. യൂറിൻ ടെസ്റ്റ് യൂറിക്കാസിഡ് സിറം ക്രിയാറ്റിൻ തുടങ്ങിയ ടെസ്റ്റുകളിൽ വ്യത്യാനങ്ങൾ കാണുകയും പിന്നീട് വർഷങ്ങൾക്ക് ശേഷം ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. രോഗത്തിന് പ്രധാനകാരണം കണ്ടെത്തി.
രോഗം കൂടി ഡയാലിസിസ് പോലുള്ള അവസ്ഥകളിലേക്ക് എത്തുന്നത് തടയാൻ സാധിക്കുന്നതാണ്. ഒരുപരിധിവരെ വൃക്കയുടെ ആരോഗ്യം തിരിച്ചുപിടിക്കാൻ സാധിക്കുന്നതാണ്. 90% വൃക്ക രോഗങ്ങൾക്കും കാരണം ജീവിതശൈലിയുടെ അപാകതകൾ മൂലമുണ്ടാകുന്ന പ്രമേഹവും പ്രഷർ അമിതമായ കൊഴുപ്പ് ആണ്. ജീവിതശൈലി ക്രമീകരണത്തിലൂടെ അത്തരം രോഗങ്ങളിൽ നിന്നും അവയ്ക്കായി കഴിക്കുന്ന.
മരുന്നുകളിൽ നിന്നും മോചനം നേടുക എന്നതാണ് കിഡ്നി രോഗങ്ങൾ ക്കായുള്ള ചികിത്സയുടെ ആദ്യഘട്ടം. ഭക്ഷണത്തിലൂടെയും ലേപനങ്ങളിലൂടെയും ഉള്ളിലെത്തുന്ന പ്രിസേർവ്വേട്ടിവുകൾ കെമിക്കലുകൾ എല്ലാം തന്നെ കിഡ്നിയുടെ ആരോഗ്യത്തിന് വലിയ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. ഇത്തരം വിഷാംശങ്ങൾ ശരീരത്തിൽ നിന്ന് കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.
മൂന്നാമതായി ആവശ്യമുള്ളത് ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷാംശം കുറയ്ക്കാൻ ശ്രമിക്കുക എന്നതാണ്. അതിനായി മിതമായ വ്യായാമത്തിലൂടെ രക്തയോട്ടം വർദ്ധിപ്പിച്ച് കോശങ്ങൾക്ക് ഉള്ളിലും പുറത്തും അടിഞ്ഞിരിക്കുന്ന വിഷാംശം മാറ്റാൻ സഹായിക്കുന്നു. കൂടാതെ മറ്റ് വിസർജ്ജന അവയവമായ കരൾ തൊക്ക് ഇവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രമിക്കുക എന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.