വീട്ടിൽ എല്ലാവർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് പല്ലി ഉണ്ടാകുന്ന ശല്യം. ഒന്നോ രണ്ടോ ആണെങ്കിൽ സഹിക്കാം എന്നാൽ ഒരുപാട് ആകുമ്പോൾ എന്താ ചെയ്യുക അല്ലേ. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പല്ലിയെ തുരത്താൻ ഒരു ലിക്വിഡ് ഉണ്ടാക്കുന്ന റെസിപ്പി.
ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിൽ ഒരുപാട് പല്ലിശല്യം ഉണ്ടായിരുന്നു. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ കാണാൻ കഴിയും. ആ സമയത്ത് തമിഴ് ചാനലിൽ ലഭിക്കുന്ന രസിപ്പി ആണ് ഇത്. ഇത് ടെസ്റ്റ് ചെയ്താൽ നല്ല റിസൾട്ട് ആണ് ലഭിക്കുന്നത്. 100% റിസൾട്ട് ആണ് ഇതിൽ നിന്ന് ലഭിക്കുന്നത്. എല്ലാവർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. വീട്ടിൽ സാധാരണ ഉണ്ടാകുന്ന ചില വസ്തുക്കൾ മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.
ഇതിന് ആദ്യം ആവശ്യമുള്ളത് ഡെറ്റോള് ആണ്. ഇ പിന്നീട് വലിയ സവാളയുടെ പകുതി ഭാഗമാണ് ആവശ്യമായി വരുന്നത്. ഇതുകൂടാതെ വെളുത്തുള്ളി ചെറുനാരങ്ങാ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. വെളുത്തുള്ളി സവാള എന്നിവ ചെറുതായി കട്ട് ചെയ്തു എടുക്കുക. ഇതിന്റെ നീര് ആണ് ആവശ്യം ഉള്ളത്.
സവാള വെളുത്തുള്ളി എന്നിവ നന്നായി അരച്ചെടുക്കുക. ഇത് പിന്നീട് അരിപ്പ യിലേക്ക് ഇട്ട് നന്നായി നീര് എടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് ഒരു കപ്പു വെള്ളമാണ്. പിന്നീട് നന്നായി പിഴിഞ്ഞെടുക്കുക. നാല് ചേരുവകളും പല്ലിയെ തുരത്താൻ ഒരുപോലെ സഹായിക്കുന്ന ഘടകങ്ങളാണ്. വളരെ എളുപ്പത്തിൽ സ്പ്രേ ചെയ്താൽ പല്ലിയെ വീട്ടിൽ നിന്ന് തന്നെ തുരത്താൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.