ശരീരം ശ്രദ്ധിക്കേണ്ട തിന്റെ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക പേർക്കും അറിയാവുന്ന ഒന്നാണ്. നിരവധി ശാരീരിക അസുഖങ്ങളാണ് ഇത്തരത്തിൽ കണ്ടുവരുന്നത്. പലതരത്തിലുള്ള ശാരീരികപ്രശ്നങ്ങൾ ഇത്തരക്കാരെ അലട്ടുന്നുണ്ട്. ഇന്നത്തെ കാലത്ത് ജീവിതശൈലി അസുഖങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ധാരാളമായി കാണാൻ കഴിയും. പ്രധാനകാരണം ജീവിതശൈലി ഭക്ഷണരീതി വ്യായാമമില്ലായ്മ എന്നിവ തന്നെയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം.
കൊളസ്ട്രോൾ ഷുഗർ പ്രഷർ എന്നീ അസുഖങ്ങളുടെ കൂടെ എന്ന് കൂടുതലായി കണ്ടുവരുന്ന മറ്റൊരു അസുഖമാണ് ഫാറ്റി ലിവർ പ്രശ്നങ്ങൾ. ഇന്ന് 100 പേരെ എടുക്കുകയാണെങ്കിൽ 50 കൂടുതൽ 60 70% ആളുകളിൽ ഫാറ്റി ലിവർ പ്രശ്നങ്ങൾ കാണാൻ കഴിയും. പലപ്പോഴും മറ്റ് അസുഖങ്ങൾക്ക് വേണ്ടി സ്കാൻ ചെയ്യുമ്പോഴാണ് പ്രശ്നങ്ങൾ തിരിച്ചറിയുക. പലപ്പോഴും ഇത് ലക്ഷണം പ്രകടിപ്പിക്കാതെ അവസ്ഥയും ഉണ്ടാകാറുണ്ട്.
എന്താണ് ഫാറ്റി ലിവർ എങ്ങനെ ഇത് പരിഹരിക്കാം എന്താണ് ഇതിന്റെ കാരണങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ കരളിലെ അഞ്ച് ശതമാനം മുതൽ 10 ശതമാനം വരെ ഭാരം വർധിക്കുന്ന അവസ്ഥയാണ് ഇത്തരക്കാരിൽ കണ്ടുവരുന്നത്. നമ്മുടെ ലിവറിലേക്ക് അമിതമായ രീതിയിൽ എനർജി വന്നുചേരുകയാണ് ഈ അവസ്ഥയിൽ കണ്ടുവരുന്നത്. ഒരു എനർജി ഡ്രിങ്ക് കൂടിയാണ് ഇത്. കരൾ എനർജി സ്റ്റോർ ചെയ്തു വെക്കുന്നു.
ഇത് കൂടുമ്പോഴാണ് ഇത്തരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.