സ്ത്രീകൾ നേരിടുന്ന പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ട്. ചിലർ ഇത്തരം കാര്യങ്ങൾ പുറത്തു പറയാൻ മടിക്കുന്നു മറ്റുചിലർ കൃത്യമായ ചികിത്സകൾ തേടുകയും ചെയ്യുന്നുണ്ട്. എന്നാൽ ചില ശാരീരിക പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ പരിഹാരം കാണാവുന്നതാണ്. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
സ്ത്രീകളിൽ പ്രധാനമായും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ആർത്തവം വൈകുന്ന പ്രശ്നങ്ങൾ. ഇതിനോടനുബന്ധിച്ച് മാനസിക പ്രശ്നങ്ങൾ ഉണ്ടാവുന്ന സ്ത്രീകളും കൂടുതലാണ്. ജീവിതശൈലി വന്നിട്ടുള്ള മാറ്റം ഇതിന് പ്രധാന കാരണമാണ്. ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനമാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാരണമാകുന്നത്. മാത്രമല്ല പിസിഒഡി പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്.
അനീമിയ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ചില പ്രത്യേക ടാബ്ലെറ്റുകൾ കഴിക്കുന്നത് വഴി അമിതവണ്ണമുള്ളവരിൽ തൈറോയ്ഡ് പ്രശ്നം കാണുന്നവരിൽ പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾ കാണുന്നവരിലും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. ഇത് പ്രകൃതിദത്തമായ രീതിയിൽ എങ്ങനെ കറക്റ്റ് ആക്കാം എന്നാണ് ഇവിടെ പറയുന്നത്. നെല്ലിക്ക ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.