അമ്മേ സ്നേഹിക്കുന്നവർ ഇതൊന്നു കാണണം… കണ്ണ് നിറഞ്ഞ് പോകും..!!

അമ്മയുടെ സ്നേഹത്തിനു പകരം വെക്കാൻ മറ്റൊന്നുമില്ല. മാതൃ സ്നേഹത്തിന്റെ വില മറ്റൊന്നിനുമില്ല എന്ന് പലതവണ നാം കേട്ടതാണ്. അത്തരത്തിൽ പല സംഭവങ്ങളും നാം കണ്ടിട്ടുണ്ട്. എന്നാൽ ആ സ്നേഹം നഷ്ടപ്പെട്ടാൽ ഉള്ള വേദന അത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്. ചെറുപ്പം മുതലേ അമ്മയുടെ സ്നേഹം കിട്ടാതെവരുന്ന ഒരു കുട്ടിയുടെ ജീവിതം എന്തായിരിക്കും.

തീർത്തും ദയനീയമായ അവസ്ഥ ആയിരിക്കും അവന്റെ ത്. എന്നാൽ മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല അഗങ്ങളുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ് എന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മ എന്നാൽ ഭൂമിയിലെ കൺകണ്ട ദൈവം തന്നെയാണ്. ഇത് അമ്മയെ സ്നേഹിക്കുന്ന ആരുടെയും കണ്ണു നിറയ്ക്കും.

അപകടത്തിൽ അമ്മക്കുരങ്ങ് മരിച്ചു എന്നാൽ അമ്മയെ വിട്ടു പിരിയാതെ അമ്മയുടെ നെഞ്ചോട് ചേർന്ന് കുട്ടി കുരങ്ങ്. എത്ര ശ്രമിച്ചിട്ടും അമ്മയുടെ പിടിവിട്ടു പോരാതെ അമ്മയോട് ചേർന്നിരിക്കുന്ന ഈ കുരങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏവരുടെയും കണ്ണ് നിറയ്ക്കുകയാണ്. കുറച്ച് മനുഷ്യത്വമുള്ളവർ അതിനരികിൽ.

നിൽക്കുന്നതും അതിനെ എടുത്തു മാറ്റാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. അല്ലെങ്കിലും മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും അമ്മ എന്നാൽ അത് ഭൂമിയിലെ ദൈവം തന്നെയാണ്. അമ്മയില്ലാതെ ഒരു ജീവിതം ചിന്തിക്കാൻപോലും കഴിയില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *