അലർജി സ്കിൻ പ്രശ്നങ്ങൾ എന്നിവ പലപ്പോഴും ശരീരത്തിന് ഭീഷണി ഉണ്ടാക്കാറുണ്ട്. തണുപ്പുകാലത്ത് തൊലി വരണ്ടു പോകാതെ സോഫ്റ്റായി വെളുപ്പായി മാറ്റാൻ ഈ മൂന്നു വസ്തുക്കൾ ഉപയോഗിച്ചാൽ മതി. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് തണുപ്പ് കാലത്ത് ചെയ്യാൻ കഴിയുന്ന നല്ല ഒരു റെമഡിയാണ്. ഇപ്പോൾ പറയാൻ പോകുന്ന മൂന്ന് റെമടിയിൽ ഒന്ന് ഉപയോഗിച്ചാൽ സ്കിൻ സോഫ്റ്റ് ആയി ഷൈനിങ് ആയി ഇരിക്കുന്നതാണ്.
ഇതിന് എന്തെല്ലാം ആണ് ആവശ്യമുള്ളത് എന്ന് നോക്കാം. റോസ് വാട്ടർ ഉപയോഗിച്ച് മുഖം സോഫ്റ്റ് ആയി കഴുകിയതിനുശേഷം വേണം ഇങ്ങനെ ചെയ്യാൻ. കോഫി പൗഡർ ഒലിവോയിൽ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ഇത് ഉപയോഗിക്കുന്ന വേളയിൽ സോപ്പ് ഫേസ് വാഷ് എന്നിവ ഉപയോഗിക്കാതിരിക്കുക.
ഇത് മുഖത്ത് കൈകാലുകളിൽ വേണമെങ്കിൽ അവിടെയും അപ്ലൈ ചെയ്യാവുന്നതാണ്. ഇതുപോലെതന്നെ തയ്യാറാക്കാവുന്ന മറ്റൊരു റെമഡി പരിചയപ്പെടാം. ഇതിന് ആവശ്യമുള്ളത് കടലമാവ് കസ്തൂരി മഞ്ഞൾ പാല് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. ഇത് ചെയ്യുന്നത് വഴി മുഖത്തെ സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ കഴിയുന്നതാണ്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ പേടിക്കേണ്ട വരണ്ട ചർമം മാറ്റിയെടുക്കാൻ ഇങ്ങനെ ചെയ്യുന്നതുവരെ സാധിക്കുന്നതാണ്.
ആയുർവേദത്തിലുള്ള ഇത്തരം പരിഹാരങ്ങൾ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാത്തതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.