പലപ്പോഴും ശരീരത്തിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ഗ്യാസ് പ്രശ്നങ്ങൾ. പലതരത്തിലാണ് ഗ്യാസ് പ്രശ്നങ്ങൾ ശരീരത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നത്. വയറ്റിലുണ്ടാകുന്ന വേദന അസ്വസ്ഥത എന്നിവ ഉണ്ടാവാന് ഇത് കാരണമാകുന്നു. ഗ്യാസ് പ്രശ്നങ്ങൾ മാറാൻ എന്ത് ചെയ്യണം ഇത്തരം പ്രശ്നങ്ങൾ മാറ്റാൻ എന്താണ് വഴി അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഗ്യാസ് ട്രബിൾ പ്രശ്നങ്ങൾ അനുഭവിക്കാത്തവർ ആയി വളരെ വിരളമാണ്. നമുക്കുചുറ്റും ഏമ്പക്കം വിടുന്നവർ വയർ തടിച്ചു വയർവേദന അനുഭവപ്പെടുന്നവർ കീഴ്‌വായു വിടുന്നവർ എന്നിവർ ധാരാളമുണ്ട് ഇത്തരം ആളുകൾക്ക് ദഹനത്തിന് പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
നമ്മുടെ ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ ആളുകളുടെ ഇടയിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ അതിജീവിക്കാൻ കഴിയുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കടുത്ത നെഞ്ചിരിച്ചിൽ മേലെ കൂടി ഭക്ഷണം കഴിച്ചാൽ ഏമ്പക്കം വരുക ഓക്കാനം വരുക വയറിന് കട്ടി ഉണ്ടാവുക ഇത്തരം പ്രശ്നങ്ങളാണ് ഗ്യാസ് പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാവാറുള്ളത്.
https://youtu.be/UBThkNYy6kM
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ എന്താണ് ചെയ്യാൻ കഴിയുക ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നീ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ശരിയായ രീതിയിൽ ദഹനം നടന്നില്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ ചവച്ചരച്ച് ഭക്ഷണം കഴിക്കാത്തത് മൂലം ഇത്തരം പ്രശ്നങ്ങൾ വന്നിടാം. കൂടാതെ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ഈ പ്രശ്നം വരാനുള്ള സാധ്യതയുണ്ട്.
ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഐമോദകം പനം കൽക്കണ്ടം എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.