കുഴിനഖം മാറാനുള്ള കിടിലം വഴി… ഇനി എളുപ്പം ചെയ്തോ..!! ഇത് അറിയാതിരിക്കല്ലേ…| Kuzhi nagam Home Remady

കുഴിനഖം പ്രശ്നങ്ങള്‍ വളരെ വേഗം മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വലിയ രീതിയിലുള്ള ഒരു ബുദ്ധിമുട്ടാണ് കുഴിനഖം. പ്രധാനമായും കൈകളിലെ തള്ളവിരലുകളിലും അതുപോലെതന്നെ കാലുകളിലെ തള്ളവിരലുകളിൽ കണ്ടുവരുന്ന ഒന്നാണ് കുഴിനഖം. വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കാലിൽ കുഴിനഖം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ എങ്ങനെ വളരെ വേഗം മാറ്റിയെടുക്കാം.

പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിലർക്ക് കൈകളിലും കാലുകളിലെ നഖങ്ങളിലും ഫംഗസ് എന്നിവ ഉണ്ടാക്കാറുണ്ട്. അത്തരത്തിലുള്ളവർക്കും ഇത് ചെയ്യാൻ സാധിക്കുന്നതാണ്. രാത്രി കിടക്കുന്നതിനു മുമ്പ് കാലുകൾ നല്ല രീതിയിൽ തന്നെ സോപ്പ് അല്ലെങ്കിൽ ഷാമ്പു ഉപയോഗിച്ച് വൃത്തിയായി കഴുകിയെടുക്കുക. ഇങ്ങനെ ചെയ്താൽ കാലിലെ പൊടിയും അതുപോലെതന്നെ ഇൻഫെക്ഷൻ എല്ലാം തന്നെ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

പിന്നീട് ഇതിലേക്ക് ചെറുനാരങ്ങാ ആവശ്യമുള്ളത്. ഇത് മാറ്റിയ ശേഷം നാരങ്ങ തൊണ്ട് ഉപയോഗിച്ച് കാലിലും കൈകളിലും വെച്ചശേഷം കോട്ടൻ തുണി ഉപയോഗിച്ച് കെട്ടി കൊടുക്കുക. ഇങ്ങനെ രാത്രി മുഴുവൻ കെട്ടിവെക്കുക. ഒരു ആറ് ദിവസം ഏഴ് ദിവസം ചെയ്യുമ്പോൾ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നാരങ്ങയുടെ നീരിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഫംഗസ് അണുക്കൾ എല്ലാം മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്.

ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ അറിയാതെ പലരും കഷ്ടപ്പെടുന്നുണ്ട്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പല കാരണങ്ങൾ ആരും ഇത്തരത്തിലുള്ള കുഴിനഖം പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ കുഴിനഖം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *