അതികഠിനമായ തലവേദനയെ മിനിറ്റുകൾക്കുള്ളിൽ മാറ്റാം. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Migraine symptoms in malayalam

Migraine symptoms in malayalam : നമ്മുടെ ജീവിതത്തിൽ ഏറ്റവും അധികമായി കാണുന്ന ഒരു വേദനയാണ് തലവേദന. തലയുടെ ചുറ്റും ഉണ്ടാകുന്ന അല്ലെങ്കിൽ നെറ്റിയിൽ മാത്രം നീണ്ടുനിൽക്കുന്ന ഒരു വേദനയാണ് തലവേദന. അത്തരത്തിൽ തലവേദന ഉണ്ടാകാത്തവരായി ആരും തന്നെ നമ്മുടെ ഇടയിൽ ഉണ്ടാവുകയില്ല. ഈ തലവേദന പലതരത്തിലുള്ള കാരണങ്ങളാൽ ഉണ്ടാകുന്നു. ചിലവർക്ക് തലയുടെ ചുറ്റും എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ മറ്റു ഉണ്ടെങ്കിൽ ഉണ്ടാകുന്നു.

അതുപോലെ തന്നെ ദീർഘദൂരം യാത്ര ചെയ്തതിന്റെ ഫലമായോ ശരിയായ വിധം ഉറക്കം ലഭിക്കാത്തതിന്റെ ഫലമായോ എല്ലാം തലവേദനകൾ കാണാവുന്നതാണ്. ചിലവരിൽ കഫക്കെട്ട് കൂടുമ്പോഴോ സൈനസൈറ്റിസ് പ്രശ്നമുണ്ടെങ്കിലോ തലവേദനകൾ കാണാവുന്നതാണ്. മറ്റു ചിലവർക്ക് മാനസികമായ സമ്മർദ്ദങ്ങൾ ഉണ്ടാകുന്നതിന് ഫലമായും തലവേദനകൾ അടിക്കടി ഉണ്ടാകുന്നു. അത്തരത്തിൽ ഇന്ന് ഒട്ടനവധി ആളുകളിൽ ബാധിക്കുന്ന ഒരു.

തലവേദനയാണ് അബ്ഡോമിനൽ മൈഗ്രേൻ. ഇത്തരത്തിൽ അബ്ഡോമിനൽ മൈഗ്രേൻ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ വയറിനകത്ത് ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ആണ്. ഇത്തരത്തിൽ തലവേദന ഉണ്ടാകുന്ന വ്യക്തികൾക്ക് തലവേദനയോടൊപ്പം തന്നെ വയറു സംബന്ധം ആയിട്ടുള്ള പല പ്രശ്നങ്ങളും കാണുന്നു. അവയിൽ ഏറ്റവും ആദ്യത്തേത് ആണ് മലബന്ധം.

ഇവർക്ക് രണ്ടോ മൂന്നോ ദിവസം ആയാൽ മാത്രമേ വയറ്റീന്ന് പോകാറുള്ളൂ. അതിനാൽ തന്നെ ഇത്തരത്തിലുള്ള മൈഗ്രൈൻ വേദന ഉണ്ടാകുമ്പോൾ തലവേദന ഒപ്പം തന്നെ ശർദ്ദിക്കാനുള്ള പ്രവണതയും ഓക്കാനവും എല്ലാം ഉണ്ടാകുന്നു. അതോടൊപ്പം തന്നെ ഇത്തരം ഒരു തലവേദന വന്നു കഴിഞ്ഞാൽ അതിതീവ്രമായ പ്രകാശത്തിലേക്ക് നോക്കുമ്പോൾ തലവേദന കൂടി വരുന്നതായി കാണുന്നു. തുടർന്ന് വീഡിയോ കാണുക.