ശ്വാസകോശത്തിൽ ഉണ്ടാകുന്ന അസുഖങ്ങൾ ഇന്നത്തെ കാലത്ത് കൂടിവരികയാണ്. ഇതിന് നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും ഇതിനു പ്രധാന കാരണം പുകവലി തന്നെയാണ്. പുകവലി കാരണം ശ്വാസകോശത്തിൽ മാത്രമല്ല ശരീരത്തിലെ പല ഭാഗങ്ങൾക്കും നിരവധി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള ശ്വാസകോശം ക്ലീൻ ആക്കാൻ വേണ്ടി അതായത് ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന.
ടോക്സിനുകളെ പുറന്തള്ളാൻ വേണ്ടി എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമുക്കറിയാം പുകവലി നിരവധി ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പുകവലി മൂലമുണ്ടാകുന്ന കറ പല്ലുകളിൽ സാരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കൂടാതെ പുകവലി മൂലം ശരീരത്തിൽ അപകടകരമായ പല അസുഖങ്ങളും പിടിപെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന ഒരു അവയവം ആണ് ശ്വാസകോശം. പ്രത്യേകിച്ച് പുകവലിക്കുന്ന പുരുഷന്മാർ. പുകവലിമൂലം ശ്വാസകോശത്തിൽ നിരവധി ടോക്സിനുകൾ അടിയാനുള്ള സാധ്യതയുണ്ട്. ഇത് പിന്നീട് ക്യാൻസർ ആകാൻ പോലും സാധ്യതയുണ്ട്. പുകവലിക്കാർ പുകവലി കുറയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇങ്ങനെ പുകവലി നിർത്തിയവർക്ക് ശ്വാസകോശം ക്ലീൻ ചെയ്യാൻ വേണ്ടി സഹായിക്കുന്ന ഒന്നാണ് ഇവിടെ പറയുന്നത്.
അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഗ്രീൻ ടീ. ഇത് ശ്വാസകോശത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.