എങ്ങും കേൾക്കാത്ത വിചിത്രമായ വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. യാതൊരു തരത്തിലുള്ള ശാരീരിക ബന്ധവും കൂടാതെ സുഹൃത്തുക്കളായ 16 പെൺകുട്ടികൾ ഗർഭിണികളായ വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. അവിശ്വസനീയമായ ഈ വാർത്ത നടക്കുന്നത് ഫ്ലോറിടയിൽ ആണ്. ഇത് എങ്ങനെ നടന്നു എന്ന സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ. ഇതിനു കാരണമായത് സിമ്മിംഗ് പൂൾ ആണ് എന്നതാണ് വസ്തുത.
ഒരു പെൺകുട്ടിയുടെ ബർത്ത് ഡേ പാർട്ടി ആഘോഷത്തിന് ഇടയിലാണ് സംഭവം നടക്കുന്നത്. 16 പെൺകുട്ടികളും അവരുടെ ആൺസുഹൃത്ത് 15 കാരനായ ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ഒരു പയ്യനും ആണ് പാർട്ടിയിൽ പങ്കെടുത്തത്. ഈ പയ്യനാണ് ഇതിനു വഴിവെച്ചത് എന്നാണ് ഇപ്പോൾ കിട്ടുന്ന വാർത്ത. പെൺകുട്ടികളെയും പയ്യനെയും ചോദ്യംചെയ്തപ്പോൾ ഇവർ തമ്മിൽ യാതൊരു തരത്തിലും ശാരീരികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കി. ഇവർ എന്നല്ല യാതൊരു പെൺകുട്ടിയുമായി ഇവരെ ഇത്തരത്തിൽ ഒരു ബന്ധത്തിന് താൻ തയ്യാറായിട്ടില്ല.
എന്ന് ഈ 15 വയസ്സുകാരൻ കരഞ്ഞു പറഞ്ഞു. എന്നാൽ പിന്നീടാണ് ഞെട്ടിക്കുന്ന വസ്തുത പുറത്തുവന്നത്. പെൺകുട്ടികൾക്കും ഇതേ മറുപടി തന്നെയാണ് പറയാനുണ്ടായിരുന്നത്. ഇതിന് വിശദീകരണമായി ഡോക്ടർമാരും രംഗത്തെത്തി. തന്റെ കൂട്ടുകാരികൾ ഗർഭിണിയായി എങ്കിലും ബർത്ത് ഡേ ഗേളിന്ന് ഒന്നും പറ്റിയില്ല അതിന്റെ സന്തോഷത്തിലാണ് പെൺകുട്ടി. എങ്കിലും കൂട്ടുകാരികൾക്ക് വന്ന ഈ പ്രശ്നത്തിൽ വിഷമമുണ്ടെന്നും പെൺകുട്ടി പറഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.