പടക്കം പൊട്ടിച്ചവനെ കയ്യിൽ കിട്ടിയാൽ എന്തായിരിക്കും സംഭവിക്കുക ആവോ… കല്യാണ ചെറുക്കന്റെ മാനം പോയി…

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും മനോഹരമായും ആഘോഷം ആയും നടത്തുന്ന ഒന്നാണ് അവന്റെ വിവാഹം. വിവാഹ ചടങ്ങുകൾ വളരെ ആർഭാടം ആക്കുന്നതിനു വേണ്ടി പല തരത്തിലുള്ള കാണിച്ചു കൂട്ടലുകളും നടത്താറുണ്ട്. ഇത്തരത്തി ലുള്ള കാണിച്ചു കൂട്ടലുകൾ പലപ്പോഴും അബദ്ധം ആയി മാറാറുണ്ട്. ഇത്തര ത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക.

കല്യാണത്തിന് കുതിരപ്പുറത്ത് എത്തിയ ചെറുക്കന് പിന്നീട് സംഭവിച്ച താണ് എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ചത്. പലരുടെയും അഭിപ്രായങ്ങൾ പലതരത്തിലാണ്. ചെറുക്കനെ തപ്പി അടുത്ത ജില്ലയിലേക്ക് ആട് പോയിട്ടുണ്ടെന്നും. ഇങ്ങനെയൊക്കെ ചെയ്താൽ ഏതു കുതിര ആണെങ്കിലും പേടിച്ചു ഓടും എന്നും കമന്റുകൾ ഉയരുന്നുണ്ട്.

https://youtu.be/7o9PO9oHN-s

ഇത്തരത്തിൽ എന്താണ് സംഭവിച്ചത് എന്നല്ലേ. കല്യാണത്തിന് വധുവിന്റെ വീട്ടിലേക്ക് എത്തിയതാണ് കുതിരപ്പുറത്ത് വരൻ. എന്നാൽ വരനെ ആനയിച്ച് സ്വീകരിക്കുന്നതിന് ഇടയിൽ ആരോ പടക്കം പൊട്ടിച്ചു. ഈ ശബ്ദത്തിൽ പേടിച്ച് ഓടുകയാണ് കുതിര. കുതിര പുറത്ത് പെട്ടുപോയ വരനെയും ഇവിടെ കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *